ആദിവാസി കുരുന്നുകൾക്ക് പഠന സൗകര്യത്തിനു വഴികാട്ടിയായി സെക്ട്രൽ മജിസ്‌ട്രേറ്റ്
കുറ്റിച്ചൽ:കോവിഡ് പ്രോട്ടോകോൾ പരിശോധനയ്ക്കായി കോട്ടൂർ ആദിവാസി ഊരിൽ എത്തിയ സെക്ട്രൽ മജിസ്ട്രേറ്റ് കുട്ടികളുടെ പഠന സഹായത്തിനു വഴികാട്ടി കൂടിയായി.വാലിപ്പാറ സാമൂഹ്യ പഠന കേന്ദ്രത്തിലെ എൽ കെ ജി മുതൽ പ്ലസ് ടൂ വരെയുള്ള ഉള്ള...
ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന പരീക്ഷകൾക്ക് കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്തും.
തിരുവനന്തപുരം; ആഗസ്റ്റ് 7 ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ വെച്ച് നടക്കുന്ന എസ്.സി ഡെവലപ്മെന്റ് ഓഫീസർ ഗ്രേഡ് 2 , ജില്ലാ മാനേജർ എന്നീ പി.എസ്.സി പരീക്ഷയും, ആഗസ്റ്റ് 8 ഞാറാഴ്ച തിരുവനന്തപുരം ,...
ഒഴുകിയെത്തിയ പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി
തോട്ടിലൂടെ ഒഴുകിയെത്തിയ പെരുമ്പാമ്പിനെ ഒടുവിൽ പിടികൂടി വനംവകുപ്പിന് കൈമാറി.തിരുവനന്തപുരം കുറ്റിച്ചൽ കോട്ടൂർ റോഡിൽ പച്ചക്കാട് കുറ്റിപ്പുറത്ത് ഷാജിയുടെ പുരയിടത്തിൽ നിന്നാണ് പത്തടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്.നാട്ടുകാർ അറിയിച്ചതനുസരിച്ചു പാമ്പ് പിടിതക്കാരൻ മുതിയാവിള രതീഷ് എത്തിയാണ്...
കോവിഡ് പ്രോട്ടോക്കോൾ ലംഘനം തടയാൻ ജില്ലയിൽ 67 സെക്ടറൽ മജിസ്ട്രേറ്റുമാർ
കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കാനും നിയമ ലംഘനങ്ങൾ തടയാനും ജില്ലയിൽ 67 സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. പഞ്ചായത്തുകളിൽ 34-ഉം മുനിസിപ്പാലിറ്റികളിൽ...
ബൈക്കപകടത്തിൽ യുവാവ് മരിച്ചു.
കാട്ടാക്കട: കാട്ടാക്കട തൂങ്ങാമ്പാറ ചെട്ടിക്കോണം പ്രവീണ നിവാസിൽ അഖിൽ പ്രമേഷ് ആണ് തിരുവല്ലതു ബൈക്ക് അപകടത്തിൽ മരിച്ചത്.രാവിലെ 11.30 ഓടെയായിരുന്നു സംഭവം.
പതിനാറു കാരിയുടെ ആത്മഹത്യ. താത്കാലിക പൂജാരി അറസ്റ്റിൽ
വടക്കാഞ്ചരി: പീഡനത്തെത്തുടര്‍ന്ന് പതിനാറ് വയസ്സുള്ള പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. വടക്കാഞ്ചേരി ഭാഗത്തുള്ള ക്ഷേത്രത്തിലെ താല്‍ക്കാലിക ശാന്തിക്കാരനായിരുന്ന കോട്ടയം വൈക്കം അയ്യര്‍കുളങ്ങരയിലെ അഞ്ചപ്പുര വീട്ടില്‍ ശരത്തിനെ (25) ആണ് വടക്കാഞ്ചേരി പോലീസ്...
കടബാധ്യത ബാലരാമപുരത്തു യുവാവ് ജീവനൊടുക്കി
കടബാധ്യതമൂലം യുവാവ് ആത്മഹത്യ ചെയ്തു ബാലരാമപുരം സ്വദേശി മുരുകൻ (41) മരിച്ചത് .ബാലരാമപുരത്ത് ശ്രീനന്ദ ബേക്കറി നടത്തിവരികയായിരുന്നു.ഇന്ന് രാവിലെയോടെവീടിനുള്ളിൽ തുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ബീവറേജസിന് മുന്നിൽ അജ്ഞാത മൃതദേഹം
മലയിൻകീഴ് ബീവറേജസിന് മുന്നിൽ അജ്ഞാത മൃതദേഹം. ഓടയ്ക്കുള്ളിൽ തലകീഴായി ആണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തു തന്നെ ഉള്ള ആളാണ് എന്നു കരുതുന്നു.അന്വേഷണം നടക്കുന്നു
മികച്ച കർഷകർക്ക് അവാർഡ് അപേക്ഷ ഈ മാസം പത്തിന് മുൻപ് നൽകണം
കാട്ടാക്കട:കാട്ടാക്കട ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ചിങ്ങം ഒന്ന് കർഷകദിനത്തിൽ പഞ്ചായത്തിലെ കർഷകരെ ആദരിക്കുന്നു. പഞ്ചായത്തിലെ ഓരോ വാർഡിലെയും മികച്ച ഓരോ കർഷകർ , പഞ്ചായത്തിലെ മികച്ച ഒരു വനിതാ കർഷക,സമ്മിശ്ര കർഷകൻ, വിദ്യാർത്ഥി...
കർട്ടൂണിസ്റ്റും നാടൻ പാട്ടു കലാകാരനുമായ ബാനർജി അന്തരിച്ചു.
കൊല്ലം: പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ മനക്കര മനയിൽ പിഎസ് ബാനർജി (41) അന്തരിച്ചു. കോവിധാനന്തര ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ലളിത കലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്....