മികച്ച ശാസ്ത്രപ്രബന്ധത്തിനുള്ള ദേശീയ പുരസ്‌കാരം പ്രശസ്ത ഓങ്കോളജി സര്‍ജന്‍ ഡോ. തോമസ് വറുഗീസിന്
കൊച്ചി: അർബുദ ചികിത്സയിൽ നൂതനമായ രീതികൾ നടപ്പിലാക്കാൻ കഴിയുന്ന കണ്ടെത്തലുകൾ നടത്തിയ പ്രശസ്ത ഓങ്കോളജിക്കല്‍ സര്‍ജനും കൊച്ചി മഞ്ഞുമ്മല്‍ സെന്‍റ് ജോസഫ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറുമായ ഡോ. തോമസ് വറുഗീസ് മുംബൈയില്‍ വച്ച് നടന്ന...
അത്യാധുനിക കാൻസർ ചികിത്സ കേന്ദ്രം തുറന്ന് മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രി
കൊച്ചി: കേരളത്തിലെ ആദ്യ മിഷൻ ആശുപത്രിയായ മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ അത്യാധുനിക കാൻസർ ചികിത്സാ പ്രതിരോധ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. കാൻസർ രോഗികൾക്ക് മിതമായ ചെലവിൽ ഏറ്റവും നൂതനവും മികവുറ്റതുമായ വൈദ്യസഹായവും പ്രതിരോധ...
കോച്ചില്ലാതെ നേട്ടങ്ങൾ നേടി ഇന്റർനാഷണൽ മാസ്റ്റർ ജുബിൻ ജിമ്മി
കൊല്ലം : കേരള - ക്യൂബൻ സഹകരണത്തിന്റെ ഭാഗമായി നടക്കുന്ന പ്രഥമ ചെ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന മലയാളി താരങ്ങളിൽ ചടുല നീക്കങ്ങൾ കൊണ്ട് കാണികളെ ത്രസിപ്പിച്ച താരമാണ് ഇന്റർനാഷണൽ മാസ്റ്ററായ ജുബിൻ...
ആനി ഹോസ്പിറ്റൽ ഡോ. സാറാമ്മ ജെയിംസ് 75 അന്തരിച്ചു.
കാട്ടാക്കടയിൽ ആദ്യകാല ഡോക്ടർമാരിൽ പ്രാഗൽഭയായ ഡോ. സാറാമ്മ ജെയിംസ് 75 അന്തരിച്ചു.പരേതനായ ഐസക്ക് ക്രിസ്തു ദാസ് ആണ് ഭർത്താവ്. സി ഈ ടി കെമിസ്ട്രി അദ്ധ്യാപകൻ ഡോ. ബ്രിൻഗിൾ സി ദാസിൻ്റെ മാതാവ് ആണ്...
മനുഷ്യക്കടത്തിനെതിരേ ബോധവത്കരണവുമായി ഫ്രീഡം വാക്ക്
ഏറ്റുമാനൂർ: മനുഷ്യക്കടത്തിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എൻ.ജി.ഒ.കളുടെ കൂട്ടായ്മ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ‘വാക്ക് ഫോർ ഫ്രീഡം’ പരിപാടിയുടെ ഭാഗമായി ഫ്രീഡം വാക്ക് നടത്തി. ഇന്ത്യയിലുടനീളം 100 ഇടങ്ങളിലായി ആയിരത്തോളം പേർ പങ്കെടുത്തു. പദയാത്രയുടെ തുടക്കത്തിൽ മനുഷ്യക്കടത്ത്...
കാട്ടാക്കടയിൽ ആരോഗ്യ വകുപ്പ് പരിശോധന;ഒരു ഹോട്ടൽ പൂട്ടി
കാട്ടാക്കട: കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതർ കാട്ടാക്കടയിലെ വിവിധ ബേക്കറി ,ഹോട്ടൽ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി ഹോട്ടലുകളും ബേക്കറികളും വൃത്തിഹീനം എന്ന് കണ്ടെത്തി. പഴകി പുഴുവരിച്ച ഭക്ഷണം കണ്ടെത്തിയ കാട്ടാക്കട തിരുവനന്തപുരം റോഡിലെ...
കേൾവി ലഭിക്കാൻ കുഞ്ഞു തേജസിനായി കൈകോർക്കാം
തിരുവനന്തപുരം നെടുമങ്ങാട്. പുലിപ്പാറ തടത്തരികത്ത് തേജസ് ഭവനിൽ ഓട്ടോ ഡ്രൈവറായ ഉണ്ണി- ശരണ്യ ദമ്പതികളുടെ മൂന്നു വയസ്സുകാരനായ തേജസ് . സാധാരണ കുട്ടികളെപ്പോലെ കളിച്ചും ചിരിച്ചും കഥാപുസ്തകങ്ങൾ നോക്കിയും ഒക്കെ ഇവൻ സജീവമായി ഓടി...
ഡോ: അനൂപിന് മികച്ച ഡോക്ടർക്കുള്ള അവാർഡ്
കണ്ണൂർ: ദേശീയ തലത്തിലെ എൻ.ക്യു.എ.എസ് അംഗീകാരം, കായകൽപ്പ അവാർഡ് എന്നീ സുവർണ്ണ നേട്ടങ്ങൾ മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രം കരസ്ഥമാക്കുന്നതിൽ നേതൃത്വം വഹിച്ച മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.അനൂപ്.സി.ഒ ആരോഗ്യ വകുപ്പിലെ മികച്ച...
പീഡിയാട്രിക് എമർജൻസി കെയർ ശില്പശാല സംഘടിപ്പിച്ചു
നെയ്യാറ്റിൻകര :പീഡിയാട്രിക് എമർജൻസി കെയർ ശില്പശാല സംഘടിപ്പിച്ചു.നിംസ് മെഡിസിറ്റി പീഡിയാട്രിക് - നവജാത ശിശു വിഭാഗവും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സും സംയുക്തമായി ഡോക്ടേഴ്സിനും നഴ്സുമാർക്കും വേണ്ടി പീഡിയാട്രിക് എമർജൻസി കെയർ എന്ന വിഷയത്തിൽ...
യോഗാ ദിനത്തിൽ ആയുഷ് യോഗ ക്ലബ്ബ് രൂപികരിച്ചു
പള്ളിച്ചൽ : അന്താരാഷ്ട്ര യോഗ ദിനാചരണവും ആയുഷ് യോഗ ക്ലബ് രൂപീകരണവും നടന്നു.പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് റ്റി. മല്ലികയുടെ അധ്യക്ഷതയിൽ കാട്ടാക്കട എം എൽ എ ഐ ബി സതീഷ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ...