ഉത്സവ പരിപാടിക്കിടെ പോലീസിന് നേരെ കല്ലേറ്.സിവിൽ പോലീസ് ഓഫീസറുടെ മൂക്കിൻ്റെ പാലം തകർന്നു.
കാട്ടാക്കട: കാട്ടാൽ ഭദ്രകാളി ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് കാട്ടാക്കട അഞ്ചുതെങ്ങ് മൂട് നടന സ്റ്റേജ് പരിപാടിക്കിടെ പോലീസിന് നേരെ ആക്രമണം.സംഭവത്തിൽ ആര്യനാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രാജേന്ദ്രന്റെ മൂക്കിൻറെ പാലം തകർന്നു.രക്തം...
എയ്ഡഡ് സ്കൂളിലെ വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർന്നു.
- കാട്ടാക്കട: പൊതു വിദ്യാഭ്യാസ വകുപ്പിൽ സ്കൂൾ വിദ്യാർഥികളുടെയും അധ്യാപകരുടെയും വിവരങ്ങൾ ഉൾപ്പെടുതിയിട്ടുള്ള സമ്പൂർണ്ണ സൈറ്റിൽ നിന്നും വിവരങ്ങൾ ചോർന്നു.ഗുരുതരമായ സംഭവം ആയിട്ടും കഴിഞ്ഞ മാസം 28ന് സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ പോലീസ്...
മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
ആര്യനാട് വണ്ടക്കൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഇറവൂർ തടതരികത് വീട്ടിൽ കൃഷ്ണൻ ആശാരിയുടെ മകൻ സമുദ്രൻ 50 നെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയോടെ ആണ് സംഭവം. തലക്ക് പരിക്ക് പറ്റിയ...
സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞ് നിറുത്തി ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
വിളപ്പിൽശാല: സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞ് നിറുത്തി ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽശാല മലപ്പനംകോട് വച്ച് സ്ക്കൂട്ടർ യാത്രക്കാരിയായ ചെറിയകൊണ്ണി സ്വദേശിനി യുവതിയെ തടഞ്ഞ് നിറുത്തി മാറിടത്തിൽ പിടിച്ച് അപമാനിച്ച...
ബൈക്കിൽ എത്തിയവർ വയോധികയുടെ മാല പൊട്ടിച്ചു കടന്നു
മലയിൻകീഴ് : ബൈക്കിൽ എത്തിയവർ വയോധികയുടെ മാല പൊട്ടിച്ചു കടന്നു. വിളപ്പിൽശാല കൊച്ചു മണ്ണയം അശ്വതിഭവനിൽ എൽ.ശ്രീകുമാരിയുടെ(62)മൂന്ന് പവന്റെ സ്വർണമാലയാണ് പൊട്ടിച്ചെടുത്തതായിവിളപ്പിൽശാല പൊലീസിൽ പരാതി നൽകിയത്.ബുധനാഴ്ച രാവിലെയാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ശ്രീകുമാരി...
അമിതവേഗതയിൽ പാഞ്ഞ കാർ വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു
കാട്ടാക്കട അമിത വേഗതിയിൽ പാഞ്ഞ കാർ നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിചു.ഒടുവിൽ കൊടും വളവിന് സമീപം വൈദ്യുത പോസ്റ്റിൽ ഇടിച്ച് വാഹനം നിന്നു.തിങ്കളാഴ്ച രാവിലെ ആറു മണി മുതൽ വാഹനം കാട്ടാക്കട തൂങ്ങാമ്പാറ റോഡിലൂടെ...
തൊഴിലുറപ്പ് ജോലിക്കിടെകാട്ടാക്കട നാടുകാണിയിൽ ഉഗ്ര ശേഷിയുള്ള നാടൻ ബോംബ് കണ്ടെത്തി.
കാട്ടാക്കട: കാട്ടാക്കട നാടുകാണിയിൽ തൊഴിലുറപ്പ് ജോലിക്കിടെ ഉഗ്ര ശേഷിയുള്ള നാടൻ ബോംബ് കണ്ടെത്തി. ശനിയാഴ്ച്ച ഉച്ചയോടെ ആണ് കട്ടക്കോട് കരിയംകൊട് വാർഡിൽനാടുകാണിയിൽ കമറുദ്ദീൻ എന്നയാളുടെ ഒരേക്കറോളം വരുന്ന പുരയിടത്തിൽതൊഴിലുറപ്പ് തൊഴിലാളികൾ കുടിക്കാൻ വെള്ളം ചൂടാക്കാനയി...
12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിയും ആശ്രമം നടത്തിപ്പുകാരനുമായ ആൾ പിടിയിൽ
. മലയിൻകീഴ്:12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിയും ആശ്രമം നടത്തിപ്പുകാരനുമായ ആൾ മലയിൻകീഴ് പോലീസിൻ്റെ പിടിയിൽ .ആലപ്പുഴ ചേർത്തല സ്വദേശി സൂര്യനാരായണൻ(36) നെയാണ് തക്കലയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തതു. 2021ൽ വിളവൂർക്കൽ പെരുകാവിൽ...
കേന്ദ്രമന്ത്രി വി മുരളീധരന്റെ ഉള്ളൂരിലെ വീടിനുനേരെ ആക്രമണം:ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു.സ്ഥലത്ത് ചോരപ്പാടുകള്‍
തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഉള്ളൂരിലെ വീടിനു നേർക്ക് ആക്രമണം.വി. മുരളീധരൻ തിരുവനന്തപുരത്ത് എത്തുമ്പോൾ താമസിക്കുന്ന വീടാണ് ഇത്. ഇതിന് പിന്നിലാണ് മന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. സംഭവം നടന്ന സമയത്ത് വീട്ടിൽ...
അശ്ലീല സൈറ്റിൽ ഫോട്ടോ: ഒത്തുതീർക്കാൻ ശ്രമിച്ചകാട്ടാക്കട എസ്.എച്ച്.ഒക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവതിയുടെ പരാതി
യുവതിയുടെ മൊഴിയെടുത്തത് ആറു ദിവസത്തിനു ശേഷം റൂറൽ എസ് പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൊവാഴ്ച യുവതിയിൽ നിന്നും മൊഴിയെടുത്തു എട്ട് പേർക്കെതിരെ കേസെടുത്തു. കാട്ടാക്കട: അശ്ലീല സൈറ്റിൽ ഫോട്ടോ അപ്‌ലോഡ് ചെയ്ത സംഭവം...