ഇലക്ട്രിക്കൽ ഇൻസ്ട്രക്റ്റർ ഐ ടി ഐ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി
മാറനല്ലൂർ ഇലക്ട്രിക്കൽ ഇൻസ്ട്രക്റ്റർ ഐ ടി ഐ വിദ്യാർത്ഥിയെ ഭക്ഷണത്തിൽ ലഹരിപദാര്ഥം നൽകി മയക്കിയ ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി . ഐ ടി ഐ ഇലക്ട്രിക്കൽ ഇൻസ്ട്രക്റ്റർ മാറനല്ലൂർ,മണ്ണടിക്കോണം,മഞ്ഞാറേമൂല വിജയാഭവനിൽ ഷൈൻ...
ഡി വൈ എഫ് ഐ.പ്രവർത്തകനു നേരെ ബോംബേറ്.കഞ്ചാവ് മാഫിയ സംഘം എന്നു നിഗമനം.
മാറനല്ലൂർ:തിരുവനന്തപുരം മാറനല്ലൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ബോബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമം. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ബൈക്കിലെത്തിയ 2 പേര് വീടിന് മുന്നില്‍ ബൈക്കിലിരുന്ന് മൊബൈല്‍ കാണുകയായിരുന്ന റസല്‍പുരം തേവരക്കോട് പ്രവീണ്‍ ഭവനില്‍ പ്രബിന് നേരെ ആക്രമണം...
സ്ത്രീകളെയും പെൺകുട്ടികളെയും ഉപദ്രവിച്ചതിന് പോലീസ് പിടിയിലായ യുവാവിന്റെ പിതാവും കൊലപാതക ശ്രമത്തിന് അറസ്റ്റിൽ
ആര്യനാട്: സ്ത്രീകളെയും പെൺകുട്ടികളെയും ഉപദ്രവിച്ചതിന് പോലീസ് പിടിയിലായ കുളപ്പട ആശാരിക്കോണം സ്വദേശിയായ സുബീഷിന്റെ പിതാവ് ഉഴമലക്കൽ കുളപ്പട ആശാരിക്കോണം റോഡരികത്ത് വീട്ടിൽ കള്ളൻ ജ്യോതി എന്ന സുനിൽ കുമാർ 42 നെയാണ് ആര്യനാട് പോലീസ്...
സ്ത്രീകളെയും , കുട്ടികളെയും ഭീതിയിലാക്കിയ യുവാവ് പിടിയിൽ.
ആര്യനാട്: കുളപ്പട ഉഴമലക്കൽ മേഖലകളിലെ സ്ത്രീകളെയും , കുട്ടികളെയും ഭീതിയിലാക്കിയിരുന്ന യുവാവിനെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. ഉഴമലക്കൽ കുളപ്പട ആശാരിക്കോണം റോഡരികത്ത് വീട്ടിൽ കള്ളൻ ജ്യോതി എന്ന സുനിൽ കുമാറിന്റെ മകൻ സുബീഷ്...
മുളകുപൊടി വിതറി യുവാവിന്റെ കൈയും കാലും വെട്ടി
മലയിൻകീഴ് പാറപൊറ്റയിൽ കൊശവൂർ കോണം കുളത്തിനു സമീപം യുവാവിന് വെട്ടേറ്റു.രാവിലെ അഞ്ചര മണിയോടെയാണ് സംഭവം. പാറപൊറ്റ സ്വദേശി വിവേക് 25 നെയാണ് സംഘം ആക്രമിച്ചത്. ഗുരുതര പരിക്കോടെ ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ...
പ്രസവശേഷം യുവതിയുടെ മരണം ആശുപത്രിയുടെ വീഴചയെന്നു ബന്ധുക്കൾ
വിളപ്പിൽശാല: പ്രസവശേഷം യുവതി മരിച്ചത് ആശുപത്രി അധികൃതരുടെ വീഴ്ച മൂലമാണ് എന്ന് ബന്ധുക്കൾ പോലീസിന് പരാതി നൽകി. പേയാട് ചെറുകോട് പ്രയാഗിൽ പ്രമോദ് ചന്ദ്രൻ - ജയശ്രീ ദമ്പതികളുടെ മകൾ ഗായത്രി ചന്ദ്രൻ്റെ (27)...
പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ച കായിക അധ്യാപകനെ പോലീസ് പിടികൂടി
കുറ്റിച്ചൽ: പതിനാലുകാരനെ താമസ സ്ഥലത്തേക്ക് എത്തിച്ചു പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ച സ്‌കൂൾ കായിക അധ്യാപകനെ നെയ്യാർ ഡാം പോലീസ് പിടികൂടി. കുറ്റിച്ചൽ പരുത്തിപ്പള്ളി സ്ക്കൂളിലെ കായിക അധ്യാപകൻ തോന്നയ്ക്കൽ കുടവൂർ വേങ്ങോട് ഭാസ്കരവിലാസത്തിൽ...
ക്യൂ നിന്ന ആൾക്ക് പെറ്റി എഴുതിയത് ചോദ്യം ചെയ്തു; 18 വയസ്സുകാരിക്ക് എതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസ്
കൊല്ലം ചടയമംഗലത്ത് കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ ക്യൂ നിന്നയാൾക്ക് പെറ്റി എഴുതിയത് ചോദ്യം ചെയ്ത 18 വയസ്സുകാരിക്ക് എതിരെ കേസ്. . ഇടുക്കുപാറ സ്വദേശിനി ഗൗരിനന്ദക്കെതിരെയാണ് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന പേരില്‍ ജാമ്യമില്ലാ...