
ജോലി സ്ഥലങ്ങളില്‍ സുരക്ഷ നല്കി ഹഫെലെയുടെ സുതാര്യമായ ഗ്ലാസ് മറകള്‍
ഫര്‍ണിച്ചര്‍ ഫിറ്റിങ്സിലും ഹാര്‍ഡ്വെയറിലും ആഗോള പ്രശസ്തരായ ഹഫെലെ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഓഫീസുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനും ഉപഭോക്താക്കളുമായുള്ള ജീവനക്കാരുടെ ബന്ധം നിലനിര്‍ത്താനും സഹായിക്കുന്ന തരത്തിലുള്ള റെട്രോഫിറ്റ് ഗ്ലാസ് പാര്‍ട്ടീഷനുകള്‍ അവതരിപ്പിച്ചു.
പേരു സൂചിപ്പിക്കും പോലെ തന്നെ ഗ്ലാസ് പാര്ട്ടീഷന് ക്ലാമ്പുകളാണ് ഇത്. നിലവിലെ ടേബിളുകളില്‍ എന്തെങ്കിലും മാറ്റം വരുത്തുകയോ തുളയ്ക്കുകയോ ചെയ്യാതെ തന്നെ ഇവ ഉറപ്പിക്കാം. മരം, മാര്‍ബിള്‍, ക്വാര്‍ട്ട്സ് സ്റ്റോണ്‍സ്, ഗ്ലാസ് എന്നിങ്ങനെ 45 എംഎം കനമുള്ള ഏതു തരം പ്രതലത്തിലും ഇവ ക്ലാമ്പ് ചെയ്യാം.
സഹ പ്രവര്‍ത്തകര്‍ തമ്മിലും ഉപഭോക്താക്കള്‍ തമ്മിലും ഏതെങ്കിലും തരത്തില്‍ അകലം പ്രകടിപ്പിക്കാത്ത അത്ര സുതാര്യമാണ് ഈ ഗ്ലാസ് മറകള്‍. അതേസമയം തന്നെ ഇവ നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കി സുരക്ഷിതവുമാക്കുന്നു. ആവശ്യമില്ലാത്തപ്പോള്‍ ഒരു വ്യത്യാസവുമില്ലാതെ അതേപടി തന്നെ അഴിച്ചു മാറ്റുകയും ചെയ്യാം.
More Stories
ഇറ്റാലിയൻ മാട്രസ് ബ്രാൻഡായ മാഗ്നിഫ്ലെക്സിന്റെ പ്രീമിയം കിടക്കകൾ വിപണിയിൽ അവതരിപ്പിച്ചു
കൊച്ചി: പ്രമുഖ ഇറ്റാലിയൻ മാട്രസ് ബ്രാൻഡായ മാഗ്നിഫ്ലെക്സിന്റെ പ്രീമിയം കിടക്കകൾ കൊച്ചിയിൽ അവതരിപ്പിച്ചു.വർഷംതോറും മാർച്ച് മാസത്തിലെ രണ്ടാം വെള്ളിയാഴ്ച ആചരിക്കുന്ന ആഗോള ഉറക്ക ദിനത്തോടനുബന്ധിച്ചാണ് പ്രീമിയം കിടക്കകൾ...
ഇതെങ്ങോട്ടാ എന്റെ പൊന്നേ….! സ്വർണവില 63000 കടന്നു; റെക്കോർഡ്
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു. ഇന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കൂടി. ഇതോടെ പവന് 63,560 രൂപയും ഗ്രാമിന് 7945 രൂപയുമായി. കഴിഞ്ഞ...
അമുൽ പാലിന്റെ വില കുറച്ചു ;ലിറ്ററിന് ഒരു രൂപയാണ് കുറഞ്ഞത്
വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസവുമായി അമുൽ. രാജ്യത്താകമാനം അമുൽ പാലുകൾക്ക് ലിറ്ററിന് ഒരു രൂപയാണ് കുറച്ചത്.1973-ൽ രൂപീകരിച്ച ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനാണ് (ജിസിഎംഎംഎഫ്)...
കുതിച്ച് കുതിച്ചുയരുന്നു; ഇന്നും സ്വര്‍ണവില കൂടി; നിരക്കുകളറിയാം
സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില കൂടി. പവന് 200 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഒരു പവന് സ്വര്‍ണത്തിന് 58280...
സ്വര്‍ണം വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വാങ്ങണം; സ്വര്‍ണവില ഒടുവില്‍ നിലം പതിയ്ക്കുന്നുവോ?
സ്വര്‍ണത്തിന് സംസ്ഥാനത്ത് വീണ്ടും വില ഇടിഞ്ഞു. ഇന്ന് സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് വില 10 രൂപ കുറഞ്ഞ് 7,150 രൂപയായി. ഇതോടെ സ്വര്‍ണം പവന് വില 80...
കൊച്ചി ആസ്ഥാനമായ ക്ലൗഡ് ഹോസ്റ്റിങ്ങ് സ്റ്റാർട്ടപ്പിന് ഫോർബ്സ് ഇന്ത്യ അംഗീകാരം
കൊച്ചി ആസ്ഥാനമായുള്ള ക്ലൗഡ് ഹോസ്റ്റിംഗ് സ്റ്റാർട്ടപ്പായ ഫ്ലെക്സിക്ലൗഡ്, ഫോർബ്സ് ഇന്ത്യ DGEMS തിരഞ്ഞെടുത്ത 200 കമ്പനികളിൽ ഇടം നേടി. ആപ്ലിക്കേഷൻ ഹോസ്റ്റിംഗ്, ഇ-കൊമേഴ്സ് ബിസിനസുകൾ, ഉയർന്ന ട്രാഫിക്കുള്ള...