മൊബൈൽ ഷോപ്പുകളിൽ കള്ളൻ കയറി ഒരിടത്ത് നിന്നും രണ്ടു സിസി ടിവി ക്യാമറകൾ കൊണ്ട് പോയി.
കാട്ടാക്കട: മൊബൈൽ ഷോപ്പുകളിൽ മോഷണം. ഒരു കടയിൽ നിന്ന് രണ്ട് സിസിടിവി ക്യാമറകൾ കള്ളന്മാർ കൊണ്ടുപോയി. തിരുവനന്തപുരം കാട്ടാക്കടയിൽ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. കാട്ടാക്കട മാർക്കറ്റ് റോഡിലെ 3 മൊബൈൽ ഷോപ്പുകളിലാണ് മോഷണശ്രമവും മോഷണവും...
മരകഷ്ണം എന്ന് കണ്ട് എടുക്കാൻ തുനിഞ്ഞപ്പോൾ പെരുമ്പാമ്പിനെ കണ്ടു ഭയന്നോടി വയോധിക
വെള്ളനാട്:വെള്ളനാട് മണി കുറുംബിൽ റോഡിൽ നീളമുള്ള മരകഷ്ണം കിടക്കുന്നത് അപകടത്തിനു കാരണമാകും എന്ന് കണ്ട് അതെടുത്ത് മാറ്റാൻ ചെന്ന വയോധിക ഞെട്ടലോടെ കണ്ടത് പതിയെ ഇഴഞ്ഞു നീങ്ങുന്ന പെരുമ്പാമ്പിനെ ആണ്.അൽപ്പം ഒന്ന് ആന്ധാളിച്ച് നിന്ന...
പ്ലാവോട് തോപ്പ് കുളം പുനരുദ്ധാരണത്തിന് പദ്ധതി രേഖ
ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ അമൃത് സരോവർ പദ്ധതിയിൽ ഏറ്റെടുത്ത പ്ലാവോട് തോപ്പ് കുളം പുനരുദ്ധാരണത്തിന് പദ്ധതി രേഖ സമർപ്പിച്ച് തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ നീരുറവ വാട്ടർ ക്ലബ് വിദ്യാർത്ഥികൾ. പദ്ധതി രേഖ ബാലരാമപുരം ഗ്രാമപഞ്ചായത്ത്...
കേരളീയം പ്രചാരണം ഏറ്റെടുത്ത് മിൽമയും
പാൽകവറിൽ പ്രിന്റ് ചെയ്ത കേരളീയം ലോഗോയുമായി മിൽമയും കേരളീയത്തിനൊപ്പം ഒക്ടോബർ 25 മുതൽ വിപണിയിലെത്തിയ മിൽമയുടെ ഹോമോജെനൈസ് ടോൺഡ് മിൽക് പ്രൈം പാക്കറ്റ് കവറുകളിലാണ് കേരളീയത്തിന്റെ ലോഗോ പ്രിന്റ് ചെയ്തിരിക്കുന്നത്. കേരളീയത്തിനു തിരശീല വീഴുന്ന...
വീണ്ടും പെരുമ്പാമ്പിനെ പിടികൂടി
ആര്യനാട് ഉഴമലക്കലിൽ വീണ്ടും പെരുമ്പാമ്പ്.ചൊവാഴ്ച രാത്രി 8 മണിയോടെ പരുത്തിക്കുഴിയിൽ റോഡിലൂടെ ഇഴഞ്ഞു നടന്ന പാമ്പിനെ കണ്ട് വഴിയാത്രക്കാരാണ് പരുത്തിപ്പള്ളി വനം വകുപ്പിൽ വിവരമറിയിച്ചത് .തുടർന്ന് ആർ ആർ ടി അംഗം റോഷ്നി ജി...
ആനി ഹോസ്പിറ്റൽ ഡോ. സാറാമ്മ ജെയിംസ് 75 അന്തരിച്ചു.
കാട്ടാക്കടയിൽ ആദ്യകാല ഡോക്ടർമാരിൽ പ്രാഗൽഭയായ ഡോ. സാറാമ്മ ജെയിംസ് 75 അന്തരിച്ചു.പരേതനായ ഐസക്ക് ക്രിസ്തു ദാസ് ആണ് ഭർത്താവ്. സി ഈ ടി കെമിസ്ട്രി അദ്ധ്യാപകൻ ഡോ. ബ്രിൻഗിൾ സി ദാസിൻ്റെ മാതാവ് ആണ്...
സ്വന്തമായി ഒരു ഭൂമി എന്ന സ്വപ്നം ബാക്കിയാക്കി മൈലക്കരയുടെ സ്വന്തം മുത്തശ്ശി വിട പറഞ്ഞു
സ്വന്തമായി ഒരു ഭൂമി എന്ന സ്വപ്നം ബാക്കിയാക്കികഥ പറഞ്ഞും പാട്ട് പാടിയും രസിപ്പിച്ച മൈലക്കരയുടെ സ്വന്തം മുത്തശ്ശി ചെല്ലമ്മ നൂറ്റിയാറാം വയസിൽ വിട പറഞ്ഞു. കള്ളിക്കാട് മൈലക്കര സ്വർണ്ണക്കോട് റോഡ് പുറമ്പോക്കിൽ മരണംവരെയും അധ്വാനിച്ചു...
കാട്ടാക്കടയിൽ ആരോഗ്യ വകുപ്പ് പരിശോധന;ഒരു ഹോട്ടൽ പൂട്ടി
കാട്ടാക്കട: കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതർ കാട്ടാക്കടയിലെ വിവിധ ബേക്കറി ,ഹോട്ടൽ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി ഹോട്ടലുകളും ബേക്കറികളും വൃത്തിഹീനം എന്ന് കണ്ടെത്തി. പഴകി പുഴുവരിച്ച ഭക്ഷണം കണ്ടെത്തിയ കാട്ടാക്കട തിരുവനന്തപുരം റോഡിലെ...
കരമന ആറ്റിൽ സ്ത്രീയെ കാണാതായി എന്ന് സംശയം ഇന്നും തെരച്ചിൽ
ആര്യനാട്: കരമനയാറിൽ കാണാതായ ആളിനായി അഗ്നിരക്ഷ സേനയുടെ സ്കൂബാ കൂബ സംഘം ചൊവാഴ്ച രാവിലെയോടെ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. വട്ടിയൂർക്കാവ് സ്വദേശിനിയായ 76 വയസുകാരിയായ സ്ത്രീയെയാണ് കാണാതായതെന്നുള്ള നിഗമനം ആണ്...
കേൾവി ലഭിക്കാൻ കുഞ്ഞു തേജസിനായി കൈകോർക്കാം
തിരുവനന്തപുരം നെടുമങ്ങാട്. പുലിപ്പാറ തടത്തരികത്ത് തേജസ് ഭവനിൽ ഓട്ടോ ഡ്രൈവറായ ഉണ്ണി- ശരണ്യ ദമ്പതികളുടെ മൂന്നു വയസ്സുകാരനായ തേജസ് . സാധാരണ കുട്ടികളെപ്പോലെ കളിച്ചും ചിരിച്ചും കഥാപുസ്തകങ്ങൾ നോക്കിയും ഒക്കെ ഇവൻ സജീവമായി ഓടി...