ധ്വനി എന്ന പേര് സ്വീകരിക്കാന്‍ അനൂപ് ചേട്ടന്‍ എന്നോട് പറഞ്ഞു, പക്ഷെ ഹണി ഞാന്‍ മാറ്റിയില്ല: ഹണി റോസ്
ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയ്ക്ക് ശേഷം ‘ഹണി റോസ്’ എന്ന പേര് മാറ്റാന്‍ തീരുമാനിച്ചിരുന്നതായി ഹണി റോസ്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ ധ്വനി നമ്പിയാര്‍ എന്ന പേര്് സ്വീകരിക്കാന്‍ തന്നോട് സിനിമയുടെ തിരക്കഥാകൃത്ത് ആയ...
കേരളം അതിജീവിക്കും എന്നതിനുള്ള തെളിവുരേഖയാണ് ബജറ്റ്; നവകേരള നിര്‍മ്മാണത്തിന് പുതിയ കുതിപ്പു നല്‍കും: മുഖ്യമന്ത്രി
കേരളം അതിജീവിക്കും എന്നത്തിനുള്ള തെളിവുരേഖയാണ് ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള നിര്‍മ്മാണത്തിന് പുതിയ കുതിപ്പു നല്‍കുന്ന ബജറ്റാണെന്നും കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന ക്രിയാത്മക...
കേരള ബജറ്റ് 2025: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി, കോടതി ഫീസുകൾ, ഭൂനികുതി, പാട്ടം നിരക്ക് തുടങ്ങിയവ കൂടും; ക്ഷേമ പെൻഷൻ കൂട്ടിയില്ല, ബജറ്റ് അവതരണം അവസാനിച്ചു
കേരള ബജറ്റ് 2025 അവതരണം ധനമന്ത്രി കെഎൻ ബാലഗോപാൽ നടത്തുന്നു. ധന ഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. ബജറ്റിലെ പ്രഖ്യാപനങ്ങൾ സർവീസ് പെൻഷൻ പരിഷ്‌കരണ കുടിശികയുടെ അവസാന...
വയനാട്ടിൽ തിരച്ചിലിനിടെ ദൗത്യ സംഘത്തിന് നേരെ കടുവ ആക്രമണം; ആർ ആർ ടി അംഗത്തിന് പരിക്കേറ്റു
വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ദൗത്യ സംഘത്തിന് നേരെ കടുവയുടെ ആക്രമണം. ആർ ആർ ടി അംഗത്തിന് പരിക്കേറ്റു. മാനന്തവാടി ആർ ആർ ടി അംഗം ജയസൂര്യക്കാണ് പരിക്കേറ്റത്. മക്കിമല സ്വദേശിയാണ് ജയസൂര്യ. ഉൾക്കാട്ടിൽ വെച്ചാണ്...
സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടി; പുതുക്കിയ വിലകൾ നാളെ മുതൽ പ്രാബല്യത്തിൽ
സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും. മദ്യ കമ്പനികൾക്ക് കൂട്ടി നൽകുന്ന തുക ഉപഭോക്താക്കളിൽ നിന്നു ഈടാക്കാൻ തീരുമാനിച്ചതോടെയാണ് വില വർധന. 10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുക....
എറണാകുളം സബ് ജയിലിൽ നിന്ന് പ്രതി ചാടിപ്പോയി; മംഗളവനത്തിൽ തെരച്ചിൽ
എറണാകുളം സബ് ജയിലിൽ നിന്ന് പ്രതി ചാടിപ്പോയി. ലഹരിക്കേസിൽ തടവിൽ കഴിയുന്ന പ്രതിയാണ് ചാടിപ്പോയത്. പശ്ചിമ ബംഗാൾ സ്വദേശി മന്ദി ബിശ്വാസ് ആണ് ജയിൽ ചാടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കായി മംഗളവനത്തിൽ അടക്കം പൊലീസ്...
ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇനി ക്യാമറയില്‍; ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്‌പോട്ടില്‍ നല്‍കുമെന്ന് ഗതാഗത മന്ത്രി
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ക്യാമറയില്‍ ചിത്രീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അടുത്ത ദിവസം ടാബ് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ലൈസന്‍സ് സ്‌പോട്ടില്‍ നല്‍കാന്‍...
ആലുവയിലെ വിവാദ ഭൂമിയിലെത്തി വിജിലൻസ്, വിശദമായ പരിശോധന നടത്തി; അൻവറിനെതിരായ നടപടികൾ വേഗത്തിൽ
നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിനെതിരായ നടപടിയിൽ ആലുവ എടത്തലയിലെത്തി പരിശോധന നടത്തി വിജിലൻസ് സംഘം. പാട്ടഭൂമി അനധികൃതമായി പോക്കുവരവ് ചെയ്തെന്ന പരാതി അന്വേഷിക്കുന്ന സംഘം വിവാദ ഭൂമിയിലെത്തിയാണ് വിശദമായ പരിശോധന നടത്തിയത്. ഒരാഴ്ചയ്ക്കകം...
ആന എഴുന്നള്ളിപ്പില്‍ നിലപാട് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍
സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പില്‍ ദൂരപരിധി നിശ്ചയിക്കുന്നതില്‍ പൊതുവായ മാനദണ്ഡം പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ആന എഴുന്നള്ളിപ്പ് വിഷയത്തില്‍ തീരുമാനം ജില്ലാതല നിരീക്ഷക സമിതിക്ക് വിടണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ദൂരപരിധി കണക്കാക്കുമ്പോള്‍...
ബോളിവുഡ് എന്നെ കരിമ്പട്ടികയില്‍ പെടുത്തി, എന്റെ സുഹൃത്തുക്കള്‍ ജയിലിലാണ്, രാഷ്ട്രീയ നിലപാടുകള്‍ പറഞ്ഞാല്‍ ദേശവിരുദ്ധരാക്കും: സ്വര ഭാസ്‌കര്‍
തന്റെ രാഷ്ട്രീയ നിലപാടുകള്‍ കാരണം തന്നെ ബോളിവുഡില്‍ കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുകയാണെന്ന് നടി സ്വര ഭാസ്‌കര്‍. 2022ല്‍ പുറത്തിറങ്ങിയ ജഹാന്‍ ചാര്‍ യാര്‍ എന്ന സിനിമയിലാണ് നടി ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്. ബിജെപി സര്‍ക്കാറിന്റെ പല...