ചരിത്ര അപനിർമിതിക്ക് എതിരെ ലീഗ്
ചരിത്ര അപനിർമിതിക്കെതിരെ ലീഗ് ആര്യനാട് പഞ്ചായത്ത് കമ്മിറ്റി പള്ളിവേട്ടയിൽ നടത്തിയ പ്രേതിഷേധം മുൻ ആര്യനാട് ഗ്രാമ പഞ്ചായത്ത്‌വൈസ് പ്രസിഡന്റ് എ നാസറുദ്ധീൻ ഉദ്ഘാടനം ചെയ്തു ഷിഹാബുദീൻ, ജലാൽ, പീരുമുഹമ്മദ്, സൈനുലബ്ദീൻ, ലത്തീഫ്, സുജ,, അയൂബ്,...
മുത്താരമ്മൻ ക്ഷേത്രത്തിലെ പ്രധാന കാണിക്ക കുടം കവർന്നു
കാട്ടാക്കട:കാട്ടാക്കട മേലാംകോട് മുത്താരമ്മൻ ക്ഷേത്രത്തിലെ പ്രധാന കാവാടത്തിനു മുന്നിലെ കാണിക്ക കുടം കവർന്നു.രണ്ടായിരത്തി അഞ്ഞൂറോളം രൂപ കള്ളൻ കൊണ്ടുപോയതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ചൊവാഴ്ച വൈകുന്നേരം നിത്യ പൂജക്കായി ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരിയാണ് ക്ഷേത്രത്തിലെ...
കാട്ടാക്കടയിൽ ട്രാഫിക്ക് അപാകതകൾക്ക് പരിഹാരം; ഐ ജി ഉൾപ്പടെ സന്ദർശനം നടത്തി
കാട്ടാക്കട കാട്ടാക്കടയിൽ ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ ട്രാഫിക്ക് സിഗ്നൽ ക്രമീകരണം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്താൻ ട്രാഫിക്ക് ഐ ജി ഗോകുലത്തു ലക്ഷ്മണ,ഐ ജി സൗത്ത് ട്രാഫിക്ക് കൃഷ്ണകുമാർ, അഡിഷണൽ റൂറൽ എസ് പി...
കേരള കൊണ്ഗ്രെസ്സ് പിറന്നപോലെ മരിക്കും എന്ന് പറഞ്ഞവരുടെ പാർട്ടി ഇന്ന് മെലിഞ്ഞു ഇല്ലാതാകുന്നു .പ്രമോദ് നാരായണൻ എം എൽ എ
ആര്യനാട്:കെ എം മാണിയുടെ കേരള കോൺഗ്രസ് പിറന്നത് പോലെ മരിക്കും എന്ന് പറഞ്ഞവരുടെ പാർട്ടിയായ കോൺഗ്രസ് ഇന്ന് രാജ്യത്ത് മെലിഞ്ഞു മെലിഞ്ഞു ഇല്ലാതാകുന്നു.എന്നാൽ കേരളം കോൺഗ്രസ്സ് എം സൂര്യ തേജസായി ഇന്നും നിൽക്കുന്നു എന്നും...
ശിവാനന്ദ ആശ്രമം മഠാധിപതിയായിരുന്ന സ്വാമി മഹാദേവാനന്ദ സമാധിയായി
നെയ്യാർഡാം ശിവാനന്ദ ആശ്രമം മഠാധിപതിയായിരുന്ന സ്വാമി മഹാദേവാനന്ദ തായ്‌ലാൻഡിൽ സമാധിയായി. നെയ്യാർഡാം ആശ്രമത്തിൽ നീണ്ട മൂന്നു പതിറ്റാണ്ടിലധികം കാലം സേവനമനുഷ്ഠിച്ചിരുന്നു. 19-09-1939 ന് ഇറ്റലിയിലാണ് ജനിച്ചത്.നെയ്യാർഡാം ശിവാനന്ദാശ്രമ സ്ഥാപകനും സിദ്ധ ഗുരുവുമായിരുന്ന പറക്കും സ്വാമിയെന്ന്...