ഇലക്ട്രിക്കൽ ഇൻസ്ട്രക്റ്റർ ഐ ടി ഐ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി
മാറനല്ലൂർ ഇലക്ട്രിക്കൽ ഇൻസ്ട്രക്റ്റർ ഐ ടി ഐ വിദ്യാർത്ഥിയെ ഭക്ഷണത്തിൽ ലഹരിപദാര്ഥം നൽകി മയക്കിയ ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി . ഐ ടി ഐ ഇലക്ട്രിക്കൽ ഇൻസ്ട്രക്റ്റർ മാറനല്ലൂർ,മണ്ണടിക്കോണം,മഞ്ഞാറേമൂല വിജയാഭവനിൽ ഷൈൻ...
തുല്യതാ പരീക്ഷ എഴുതിയവരെ കാണാൻ എം എൽ എ
പൂവച്ചൽ വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതിയവരെ കാണാൻ അരുവിക്കര എം എൽ എ അഡ്വ: ജി സ്റ്റീഫൻ എത്തി. സംസ്ഥാന സാക്ഷരതാ മിഷൻ ആവിഷ്ക്കരിച്ച സമ പദ്ധതിയുടെ ഭാഗമായി വെള്ളനാട്...
വിത്തും പുസ്തകവുമായി കുട്ടി കർഷകർ
കോട്ടൂർ: കുട്ടിക്കാലം മുതലേ കൃഷിരീതികൾ അടുത്തറിയാനും വായനയെ പ്രോത്സാഹിപ്പിക്കാനുമായി "വിത്തും പുസ്തകവും""എന്ന നൂതനമായ കൃഷിപാഠം പരിപാടിക്ക് കോട്ടൂരിൽ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ബാലവേദി അംഗങ്ങളുടെയും വീട്ടിൽ അടുക്കളത്തോട്ടം നിർമ്മിക്കുമെന്നും മികച്ച തോട്ടങ്ങൾക്കു...
ആഗസ്റ്റ് ഒന്ന് മുതൽ ടൂറിസ്റ്റ് വിസക്കാർക്ക് സഊദിയിലേക്ക് പ്രവേശനം
റിയാദ്: പതിനേഴ് മാസത്തിന് ശേഷം ടൂറിസ്റ്റ് വിസക്കാർക്ക് പ്രവേശനം നൽകാൻ സഊദി തീരുമാനം. ആഗസ്റ്റ് ഒന്ന് മുതൽ വിനോദ സഞ്ചാരികൾക്ക് രാജ്യത്തേക്ക് പ്രവേശനം ലഭ്യമാക്കുമെന്ന് സഊദി ടൂറിസം മന്ത്രാലയം അറിയിച്ചു. മന്ത്രാലയം നിർദേശിക്കുന്ന മാനദണ്ഡങ്ങൾ...