കടിഞ്ഞൂൽ കണ്മണികൾ ഒരുമിച്ചു സ്‌കൂളിലേക്ക്
മാറനല്ലൂർ:ഒറ്റപ്രസവത്തിലെ മൂന്നു കണ്മണികൾ ഒരുമിച്ചു തന്നെ ഒരേക്ളാസിലേക്ക് കടക്കുകയാണ്.അരുവിക്കര വടക്കേവിള ചിത്രാലയത്തിൽ രതീഷ് ചിത്ര ദമ്പതികളുടെ കടിഞ്ഞൂൽ കൺമണികളായ ആത്മീക രതീഷ്, ആത്മീയ രതീഷ്, അത്ഥർവ്വ് ദേവ് എന്നിവർ പിറവിയിലും വാർത്തയിൽ നിറഞ്ഞവരായിരുന്നു.ആറ്റിങ്ങലിലെ സ്വകര്യ...