October 9, 2024

വിനോദസഞ്ചാര വികസനത്തിന് സാധ്യതകൾ തേടി അമ്പൂരി

എസ് സി അമ്പൂരി സ്പെഷ്യൽ റിപ്പോർട്ട് അമ്പൂരി: ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളും പശ്ചിമഘട്ട മലനിരകളുടെ വശ്യസൗന്ദര്യവും ഒത്തുചേർന്ന അമ്പൂരിയിൽ ടൂറിസം സാധ്യതകൾ തേടിയുള്ള അന്വേഷണങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.കാണിക്കാർ ഉൾപ്പെടെയുള്ള വനവാസികളുടെയും ആവാസ മേഖലയായ അമ്പൂരി വിനോദ...

അദ്ധ്യാപകരും പിടിഎ യും കൈകോർത്തുപൂർവ വിദ്യാർത്ഥിയുടെ ഭർത്താവിന് സഹായം എത്തിച്ചു.

കുറ്റിച്ചൽ:കുറ്റിച്ചൽ പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്ന സുമിത്രയുടെ ഭർത്താവ് ജയചന്ദ്രനു വേണ്ടിയാണ് സ്‌കൂൾ പിടിഎയും അദ്ധ്യാപകരും ചേർന്നു സ്വരൂപിച്ച ചികിത്സ സഹായം കൈമാറിയത്. 80,000 രൂപയാണ് പ്രതിനിധികൾ വീട്ടിലെത്തി കൈമാറിയത്.ചികിത്സക്കായി ബുദ്ധിമുട്ടുന്നത്...

പ്ലസ് വണ്ണിന് ഏതാനും സീറ്റൊഴിവുണ്ട്

വെള്ളനാട്:വെള്ളനാട് ശ്രീ സത്യസായി ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് ബയോളജി, കമ്പ്യൂട്ടർ സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. ഫോൺ: 9446412138, 9895909248.

20 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതികീഴടങ്ങി

ആര്യനാട്∙ വസ്തു ഇടപാടിനായി കൊണ്ടുവന്ന 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി കുളപ്പട തോട്ടരികത്തു വീട്ടിൽ സുനിൽ (40) നെടുമങ്ങാട് കോടതിയിൽ കീഴടങ്ങി. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 11...