September 15, 2024

സിപിഐഎം “സ്നേഹാദരവ്”

Share Now

സമൂഹത്തിൽ വ്യക്തി മുദ്ര പതിപ്പിച്ച വിശിഷ്ടവ്യക്തികളെ ആദരിക്കാൻ സിപിഐഎം കടുവാക്കുഴി ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച “സ്നേഹാദരവ്” അഡ്വ.ജി സ്റ്റീഫൻ എം, എൽ എ ഉദ്ഘടനം ചെയ്തു.


വിദ്യാഭ്യാസ മേഖലയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കൽ. ഓൺലൈൻ പഠന സൗകര്യത്തിന് മൊബൈൽഫോൺ വിതരണം എം എൽ യ്ക്ക് സ്വീകരണം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു ഇസ്മായിൽ അധ്യക്ഷനായ ചടങ്ങിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജുമോഹൻ ,ജില്ലാ പഞ്ചായത്ത് അംഗം എ.മിനി, ബ്ളോക് അംഗം രമേശ്,ഷാഹിദ, ലോക്കൽ കമ്മിറ്റി സെക്രട്ടറി അശോകൻ. ഏരിയ കമ്മിറ്റി അംഗം ശ്രീധരൻ,സിപിഐഎം കടുവാക്കുഴി ബ്രാഞ്ച് സെക്രട്ടറി സിപിഐഎം കടുവാക്കുഴി ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മികച്ച അദ്ധ്യാപകനും ഉന്നത വിജയം നേടിയവർക്കും സി പി ഐ ആദരവ്
Next post ശിവാനന്ദ ആശ്രമം മഠാധിപതിയായിരുന്ന സ്വാമി മഹാദേവാനന്ദ സമാധിയായി

This article is owned by the Rajas Talkies and copying without permission is prohibited.