ആരോഗ്യ മേഖലയില്‍ യു.എസ്. പങ്കാളിത്തം ഉറപ്പാക്കും
മന്ത്രി വീണാ ജോര്‍ജുമായി യു.എസ്. കോണ്‍സുല്‍ ജനറല്‍ ചര്‍ച്ച നടത്തി തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചെന്നൈ യു.എസ്. കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍...
ഉത്പാദന-ആരോഗ്യ-കുടിവെള്ള മേഖലകൾക്ക് പ്രാമുഖ്യം നൽകി ആര്യനാട് ബജറ്റ്
ആര്യനാട്:ഉത്പാദന-ആരോഗ്യ-കുടിവെള്ള മേഖലകൾക്ക് പ്രാമുഖ്യം നൽകി 27.87കോടിരൂപ വരവും 27.67കോടി രൂപ ചിലവും 19.73ലക്ഷം രൂപ മിച്ചവുമുള്ള ഡിജിറ്റൽ ബജറ്റ് ആര്യനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷീജ അവതരിപ്പിച്ചു.കാർഷികം മൃഗസംരക്ഷണം കൃഷി,എന്നിവയുൾപ്പടെയുള്ള ഉത്പാദന മേഖലയ്ക്ക്...
ഭീഷണിപ്പെടുത്തി ഗ്രാമ പഞ്ചായത്തംഗം പണം വാങ്ങിയതായി കരാറുകാരൻ
വെള്ളനാട്:വെള്ളനാട്ട് തെരുവ് വിളക്ക് അറ്റകുറ്റപ്പണി നടത്തുന്ന കരാറുകാരനെ ഭീഷണിപ്പെടുത്തി ഗ്രാമ പഞ്ചായത്തംഗം പണം വാങ്ങിയതായി കരാറുകാരൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി.പഞ്ചായത്തിൽ തെരുവ് വിളക്ക് കത്തിക്കുന്നതിന് കരാറെടുത്തിരിക്കുന്ന കാരോട് വിമലഗിരി ജെ.എസ്.നിലയത്തിൽ എസ്.പ്രിൻസാണ്...
ബെവ്കോ ഔട്ട്‌ലെറ്റ് വരുന്നതിനെതിരെ പ്രക്ഷോഭത്തിലേക്ക്
അരുവികുഴി: ജനവാസ മേഖലയിൽ ബെവ്കോ ഔട്ട്‌ലെറ്റ് വരുന്നതിനെതിരെ പ്രക്ഷോഭത്തിലേക്ക് പോകുന്നതിന്റെ ഭാഗമായി പ്രതിഷേധമാർച്ചുമായി പ്രദേശവാസികൾ.പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കല്ലാമം വാർഡിലെ പെട്രോൾ പമ്പിന് സമീപം അരുവിക്കുഴി ജനവാസ മേഖയിലാണ് ഔട്ട്‌ലെറ്റ് കൊണ്ടു വരുന്നതിനുള്ള നീക്കം സജീവമായി...
വൃദ്ധന് കെ എസ് ആർ ടി സി ബസിനുള്ളിൽ കണ്ടക്റ്ററുടെ മർദ്ദനം എന്നുപരാതി
വിളപ്പിൽശാല :വൃദ്ധന് കെ എസ് ആർ ടി സി ബസിനുള്ളിൽ കണ്ടക്റ്ററുടെ മർദ്ദനം എന്നുപരാതി.ബുധനാഴ്ച രാവിലെ ഏഴുമണിയോടെ തിരുവനന്തപുരത്തേക്ക് പോകാനായി വെള്ളനാട് നിന്നും എത്തിയ ആർ എ സി 703 നമ്പർ ബസിൽ ഉറിയക്കോട്,...