ഗ്രാമശേഷ്ഠാപുരസ്ക്കാരം ഡോ: പരുത്തിപ്പള്ളി കൃഷ്ണൻകുട്ടിക്ക്
കുറ്റിച്ചൽ അരുകിൽ രാഗം തീയറ്റേഴ്സ് ഗ്രന്ഥശാലയുടെ രണ്ടാമത് ഗ്രാമശേഷ്ഠാപുരസ്ക്കാരം ഡോ: പരുത്തിപ്പള്ളി കൃഷ്ണൻകുട്ടിക്ക് ജില്ലാ മെമ്പർ എ. മിനിയും, പ്രഥമ ബി എസ് നായർ പുരസ്ക്കാരം ആർട്ടിസ്റ്റ് സെൽവരാജിന് വാർഡ് മെമ്പർ അൻവറും കൈമാറി....
ഗാന്ധി സ്മൃതി സംഘടിപ്പിച്ച് ഡി വൈ എഫ്ഐ
ഡിവൈഎഫ്ഐ കാട്ടാക്കട ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്തസാക്ഷി ദിനത്തിൽ കുറ്റിച്ചലില്‍ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. അനുസ്മരണ പ്രകടനവും പൊതുയോഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയെറ്റംഗം ഡോ. വി പി പി മുസ്തഫ ഉദ്ഘാടനം...
കലാവിരുന്ന് ഒരുക്കി സി ഡിഎസ് വാർഷികം
ആര്യനാട്: ഗ്രാമ പഞ്ചായത്തിലെ എ ഡി എസ് വാർഷികം വിപുലമായി ആഘോഷിച്ചു.രണ്ട് ദിവസമായി നടന്ന പരിപാടിയിൽ കായിക മത്സരങ്ങൾ, വടംവലി, ഗാനസന്ധ്യ, സമാപന ദിവസം ദീപം ബാലസഭയുടെ കലാവിരുന്ന് എന്നിവയും നടന്നു. സമാപന സാംസ്കാരിക...
ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധി സ്മൃതിയും നിംസ് സൗജന്യ ദന്തൽ ക്യാമ്പും സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്
കുറ്റിച്ചൽ: യൂത്ത് കോൺഗ്രസ്സ് കുറ്റിച്ചൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമഖ്യത്തിൽ ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധി സ്മൃതിയും നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തിലുള്ള സൗജന്യ ദന്തൽ ക്യാമ്പും നടത്തി . കോട്ടൂർ ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം...