September 11, 2024

അഹമ്മദ് യാസീന് സയൻസിൽ 1110/1200

Share Now

 കാട്ടാക്കട:കാട്ടാക്കട പി ആർ വില്യം ഹയർ സെക്കണ്ടറി സ്‌കൂളിലെ  പ്ലസ് വൺ  സയൻസ് വിഷയത്തിൽ 1200 ൽ  1100 മാർക്ക് നേട്ടവുമായി അഹമ്മത് യാസിൻ. പൂവച്ചൽ പേഴുമൂട്  നവജീവനിൽ മാധ്യമ പ്രവർത്തകനായ  എൻ ഐ ഹസ്സൻ -ഷെമി ഹസ്സൻ ദമ്പതികളുടെ മകനാണ്.പത്താം ക്‌ളാസിലും മികച്ച വിജയമാണ്  കാരാട്ടേ ബ്ളാക്ക് ബെൽറ്റ് കൂടിയായ അഹമ്മദ് യാസിൻ.   സഹോദരി സിതാര ഹസ്സൻ പദം ക്ലാസിൽ മുഴുവൻ എ പ്ലസും പ്ലസ് ടൂവിന്  90 ശതമാനം മാർക്ക് നേട്ടവും, ബി എസ് സിക്ക് ഡിസ്റ്റിങ്ഷനും നേടിയിട്ടുണ്ട്.  

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്ത്രീകളെയും , കുട്ടികളെയും ഭീതിയിലാക്കിയ യുവാവ് പിടിയിൽ.
Next post ഇല്ലിയെയും കറ്റാർ വാഴയെയും അടുത്തറിഞ്ഞു പുതുതലമുറ

This article is owned by the Rajas Talkies and copying without permission is prohibited.