September 12, 2024

കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്

Share Now

പാലോട് ഇടിഞ്ഞാർ ആദിച്ചൻകോണിൽ ഈച്ചു കുട്ടി(43) നെയാണ് കാട്ടുപോത്ത് കുത്തി പരിക്കേൽപ്പിച്ചത്.രാത്രി 7. മണിയോടെയാണ് സംഭവം ഈച്ചു കുട്ടിയുടെ നെഞ്ചിൽ ആണ്കാട്ടുപോത്ത് കുത്തിയത്
ഇടിഞ്ഞാർ – നിന്നും വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ചാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഇപ്പോൾ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Next post വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസി ബോണ്ട് സർവീസിന്റെ നിരക്കുകൾ വെട്ടിക്കുറച്ചു

This article is owned by the Rajas Talkies and copying without permission is prohibited.