September 15, 2024

കോട്ടൂരിൽ ഈ മനോഹരതീരത്ത്

Share Now


കുറ്റിച്ചൽ: കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാല പുരോഗമനകലാസാഹിത്യസംഘം ഗീതാഞ്ജലി നഗർ യൂണിറ്റിന്റെ സഹകരണത്തോടെ വയലാർ അനുസ്മരണം-” ഈ മനോഹരതീരത്ത് “എന്ന പേരിൽ സംഘടിപ്പിച്ചു. ഗ്രന്ഥശാല ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കവിയും അധ്യാപകനുമായ സി.പ്രകാശ്. വയലാർ അനുസ്മരണ പ്രഭാഷണം നടത്തി.തുടർന്ന് വയലാറിന്റെ ഗാനങ്ങൾ കോർത്തിണക്കി ഗാനാഞ്ജലിയും നൃത്താവിഷ്ക്കാരവും വയലാർ കവിതകളുടെ അവതരണവും പരിപാടിയോടനുബന്ധിച്ചു സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരള സർക്കാരിന്റെ കോവിഡിനെതിരെയുള്ള പോരാട്ടത്തിന് എൽ.ഐ.സിയുടെ സഹായം
Next post റബ്ബർ ടാപ്പിംഗ് പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് നൽകി

This article is owned by the Rajas Talkies and copying without permission is prohibited.