വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസി ബോണ്ട് സർവീസിന്റെ നിരക്കുകൾ വെട്ടിക്കുറച്ചു
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കായി കെഎസ്ആർടിസി ആരംഭിക്കുന്ന ബോണ്ട് സർവീസിന്റെ നിരക്കുകൾ വെട്ടിക്കുറച്ചു. 100 കിലോമീറ്റർ വരെ ഓടുന്നതിനു ഒരു ബസിന് പ്രതിദിനവാടക 7,500 രൂപയാക്കി കുറച്ചു. നേരത്തെ 10കിലോമീറ്ററിന് 6000 രൂപ ഇടാക്കും എന്നാണ്...
കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്
പാലോട് ഇടിഞ്ഞാർ ആദിച്ചൻകോണിൽ ഈച്ചു കുട്ടി(43) നെയാണ് കാട്ടുപോത്ത് കുത്തി പരിക്കേൽപ്പിച്ചത്.രാത്രി 7. മണിയോടെയാണ് സംഭവം ഈച്ചു കുട്ടിയുടെ നെഞ്ചിൽ ആണ്കാട്ടുപോത്ത് കുത്തിയത്ഇടിഞ്ഞാർ - നിന്നും വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ചാണ് കാട്ടുപോത്തിന്റെ ആക്രമണം...
രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ: രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിശോധനകൾ നടന്നു വരികയാണ്. പതിവ് പരിശോധനയ്ക്കായി എത്തിയതെന്നും രജനീകാന്തിന്റെ അടുത്ത വൃത്തങ്ങൾ. ചെന്നൈ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വൈകിട്ട് 4.30ഓടെയാണ് രജനികാന്ത് ആശുപത്രിയിലെത്തിയത്.
ചെറുകിട സംരംഭകർക്കായി കെ എഫ് സി ബിൽ ഡിസ്‌കൗണ്ടിങ് പദ്ധതി.
സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (എം എസ് എം ഇ) പർച്ചേസ് ഓർഡറുകൾ നടപ്പിലാക്കുന്നതിനും ബില്ലുകൾ ഡിസ്കൗണ്ട് ചെയ്യുന്നതിനുമുള്ള പ്രത്യേക വായ്പാ പദ്ധതി അവതരിപ്പിക്കുന്നു. സർക്കാർ വകുപ്പുകൾ/...
തിരുവനന്തപുരത്ത് ജൈവ അരിമേള സംഘടിപ്പിക്കുന്നു.
ഓർഗാനിക് ബസാറിനൊപ്പം തണലും 2021 ഒക്‌ടോബർ 29 മുതൽ നവംബർ 1 വരെ ഓർഗാനിക് ബസാർ, (എ-12, അന്നപൂർണ, ജവഹർ നഗർ, കവടിയാർ പി.ഒ) വിൽ രാവിലെ 10 നും വൈകിട്ട് 7.00 നും...
കരുതലോടെ കേരളം: സമ്പൂര്‍ണ വാക്‌സിനേഷന്‍ 50 ശതമാനം കഴിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ പകുതിയിലധം പേര്‍ ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡിനെതിരായ വലിയ പോരാട്ടം നടക്കുന്ന ഈ...
മയക്കുമരുന്ന് ഗുളികകളും കഞ്ചാവുമായി യുവാവ് പിടിയിൽ
നെയ്യാറ്റിൻകര: മയക്കുമരുന്ന് ഗുളികകളും കഞ്ചാവുമായി യുവാവ് എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ്റെ നേതൃത്വത്തിൽ മുക്കംപാലമൂട് ഭാഗത്ത് നടത്തിയ പരിശോധനയിൽ പിടിയിലായി. 1.405 കിലോഗ്രാം കഞ്ചാവും 25 നൈട്രാസെപാം ഗുളികകളും ഇയാളിൽ നിന്നും കണ്ടെടുത്തു.നിരവധി ക്രിമിനൽ കേസ്...
അടുത്ത രണ്ടാഴ്ച കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയ്ക്ക് സാധ്യത
നവംബർ 6നും 11 നും ഇടയിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ഒരു ന്യുനമർദ്ദം രൂപപ്പേട്ടക്കാം ഒക്ടോബർ 29 മുതൽ നവംബർ 11 വരെയുള്ള അടുത്ത രണ്ടാഴ്ച കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ...
ജനറല്‍ ആശുപത്രിയില്‍ താത്കാലിക ഒഴിവ്
ജനറല്‍ ആശുപത്രിയില്‍ താത്കാലിക വ്യവസ്ഥയില്‍ ലാബ് ടെക്‌നീഷ്യന്‍, പാസ് കൗണ്ടര്‍/ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ആശുപത്രി വികസന സമിതിയുടെ കീഴില്‍ ആറു മാസത്തേക്കാണ് നിയമനം. ലാബ് ടെക്‌നീഷ്യന്...
റബ്ബർ ടാപ്പിംഗ് പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് നൽകി
-- കുറ്റിച്ചൽ: റബ്ബർ ബോർഡിന്റെ സഹകരണത്തോടെ കോട്ടൂർ ഗീതാഞ്ജലി റബ്ബർ സ്വാശ്രയ സംഘം സംഘടിപ്പിച്ച സൗജന്യ റബ്ബർ ടാപ്പിംഗ് പരിശീലനം സമാപിച്ചു. ഫീൽഡ് ഓഫീസർ അന്നാ ജോർജ് നിർവഹിച്ച സമാപന ചടങ്ങിൽ പരിശീലനം പൂർത്തിയായവർക്ക്...