October 9, 2024

മിത്രനികേതൻ കെ.വി.കെ കർഷക ശാസ്ത്രജ്ഞ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.

വെള്ളനാട്:വെള്ളനാട് മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം ആര്യനാട് പഞ്ചായത്തിലെ പ്രമുഖ കർഷകർക്കായി കർഷിക ശാസ്ത്രജ്ഞ മുഖാമുഖം സംഘടിപ്പിച്ചു.മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനു ജോൺ സാം  ഉദ്‌ഘാടനം നിർവഹിച്ച പരിപാടിയിൽ  ...

ചിറ്റാറിൻ തീരത്തു നദി പൂജയും പ്രകൃതി ജലാശയ സംരക്ഷണ പ്രതിജ്ഞയും

ഒറ്റശേഖരമംഗലം :ചിറ്റാറിൻ തീരത്തു പ്രകൃതി-ജലാശയ സംരക്ഷണ പ്രതിജ്ഞയും നദി പൂജയും ,നദി ശുചീകരണവും നടത്തി ബിജെപി പാറശാല മണ്ഡലം കമ്മിറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ആണ് പരിപാടി സംഘടിപ്പിച്ചത്. ബിജെപി പാറശ്ശാല...

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് വി.മുരളീധരൻ

തിരുവനന്തപുരം : അഫ്ഗാനിസ്ഥാനിലെ ഏറ്റവും ഒടുവിലത്തെ സ്ഥിതിഗതികൾ കേന്ദ്രസ‍ർക്കാർ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നാണ് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ആളുകളെ ഒഴിപ്പിക്കുന്നതിലാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. വെർച്വലായി നടക്കുന്ന പതിനൊന്നാമത് ദേശീയ വിദ്യാ‍ർത്ഥി പാ‍ർലിമെന്റിൽ സംസാരിക്കുകയായിരുന്നു...

ജില്ലയിലെ ആദ്യ സുഭിക്ഷ ഹോട്ടൽ പാളയം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ക്യാന്റീനിൽ

പട്ടിണി പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ആവശ്യക്കാർക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യനിരക്കിൽ ലഭ്യമാക്കുന്ന വിശപ്പ് രഹിത കേരളം -സുഭിക്ഷ ഹോട്ടൽ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു....

സി എച്ച് മുഹമ്മദ് കോയ അനുസ്മരണം 29ന്

    തിരുവനന്തപുരം, മുൻ മുഖ്യ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സി എച്ച് മുഹമ്മദ് കോയയുടെ ചരമദിനം പ്രമാണിച്ച് സി എച്ച് സ്മാരക സമിതി ഏർപ്പെടുത്തുന്ന സി എച്ച് അനുസ്മരണ സമ്മേളനം 29ന്...

നെടുമങ്ങാട് റവന്യൂ ടവറിന് ശിലയിട്ടു.

കെട്ടിട നിർമാണ മേഖലയിൽ പൊതുമരാമത്ത് വകുപ്പ് പുതിയ ഡിസൈൻ പോളിസി നടപ്പാക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പുമന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇതിന്റെ പ്രതിഫലനം വരും നാളുകളിൽ കാണാനാകുമെന്നും മന്ത്രി. നെടുമങ്ങാട് നിർമിക്കുന്ന പുതിയ റവന്യൂടവറിന്റെ...

ഗവർണർക്ക് വനവിഭവങ്ങൾ സമ്മാനിച്ച് ഊരുമൂപ്പനും സംഘവും

തിരുവനന്തപുരം:കാട്ടുതേനും,വാഴക്കുലയും,കസ്തൂരിമഞ്ഞളും,കിഴങ്ങുവർഗങ്ങളും,ആരോഗ്യപ്പച്ചയും ,കരിക്കും ഉൾപ്പടെ ഇരുപത്തിയെട്ടോളം വനവിഭവങ്ങൾ കോട്ടൂർ അഗസ്ത്യ വനത്തിലെ ഊരുമൂപ്പനും സംഘവും രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ്ദ് ഖാന് സമ്മാനിച്ചു. ഡോ: കലാം സ്‌മൃതി ഇന്റർനാഷണൽ സംഘടിപ്പിച്ച ട്രൈബൽ ഫോക്കസ് പരിപാടിയുടെ ഭാഗമായി...