October 9, 2024

പ്ലസ് വൺ പരീക്ഷയ്ക്ക് വിദ്യാഭ്യാസ വകുപ്പ് പൂർണ സജ്ജം

സംസ്ഥാനത്ത് ഹയർ സെക്കണ്ടറി, വോക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് ഒരുക്കങ്ങൾ വിലയിരുത്തി. RDDമാർ, ADമാർ ജില്ലാ...

സ്കൂട്ടറിന് വഴി  കൊടുക്കുന്നതിനിടെ ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു അപകടം

മലയിൻകീഴ് : ഹോളോബ്രികിസുമായി വന്ന ടിപ്പർ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവറുംക്ളീനറും  അൽഭുതകരമായി രക്ഷപ്പെട്ടു.ശനിയാഴ്ച  രാവിലെ  8.30 തോടെമച്ചേൽ-കോവിലുവിള ബണ്ട് റോഡിലാണ് സംഭവം.ശബ്ദത്തോടെ  തോട്ടിൽ വീണ ടിപ്പറിന്റെ മുൻവശത്തെ ഗ്ലാസ് പൊട്ടിച്ചാണ്  ഇരുവരും രക്ഷപ്പെട്ടത്. മണപ്പുറം...

മഹാത്മ അയ്യങ്കാളിയുടെ ജയന്തി ദിനാഘോഷം

കാട്ടാക്കട .സാമൂഹ്യ പരിഷ്കർത്താവ് മഹാത്മ അയ്യങ്കാളിയുടെ ജയന്തി ദിനാഘോഷം പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചു. പൂവച്ചൽ മുളമൂട് ജംഗ്ഷനിൽ നടന്ന ജയന്തി ദിനാഘോഷത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സത്യദാസ് പൊന്നെടുത്തകുഴി അധ്യക്ഷനായിരുന്നു....

കോവിഡ് പ്രതിരോധം: ഐ.പി.എസ് ഓഫീസര്‍മാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കി

ജില്ലകളിലെ കോവിഡ് പ്രതിരോധം സംബന്ധിച്ച പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കോവിഡ് കണ്‍ട്രോള്‍ സ്പെഷ്യല്‍ ഓഫീസര്‍മാരായി ഐ.പി.എസ് ഓഫീസര്‍മാരെ നിയോഗിച്ചു. ഈ സംവിധാനം തിങ്കളാഴ്ച നിലവില്‍ വരും. കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി കെ.സേതുരാമന് കണ്ണൂര്‍, കാസര്‍കോഡ്...

കെ .പങ്കജാക്ഷന്റെ ഒൻപതാം ചരമ വാർഷിക അനുസ്മരണ യോഗം

ആര്യനാട്:ആർ.എസ്.പി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയും ദീർഘ കാലം ആര്യനാട് എം.എൽ.എ യുമായിരുന്ന കെ .പങ്കജാക്ഷന്റെ ഒൻപതാം ചരമ വാർഷികത്തോടനുബന്ധിച്ച് അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി...

കോവിഡ് അതിവ്യാപനത്തിൻ്റെ ഉത്തരവാദികൾ മുഖ്യമന്ത്രിയും,ആരോഗ്യ മന്ത്രിയും; യുവമോർച്ച

യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് വ്യാപനം പിടിച്ചുനിർത്താൻ സാധിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് ശവമഞ്ച യാത്ര നടത്തി പ്രതിഷേധിച്ചു.കേരളത്തിൽ കോവിഡ് അതിവ്യാപനത്തിൻ്റെ ഉത്തരവാദികൾ മുഖ്യമന്ത്രി പിണറായി വിജയനും,ആരോഗ്യ മന്ത്രി വീണാ...