October 5, 2024

ഗായകനും മലയാള ഗാനമേള രംഗത്തെ അതികായനുമായിരുന്ന ഇടവ ബഷീർ(78) അന്തരിച്ചു.

ഗായകനും മലയാള ഗാനമേള രംഗത്തെ അതികായനുമായിരുന്ന ഇടവ ബഷീർ(78) അന്തരിച്ചു. ആലപ്പുഴയിൽ ബ്ലൂ ഡയമണ്ട്സ് ഓർക്കസ്ട്രയുടെ സുവർണ ജുബിലി ആഘോഷവേദിയിൽ പാടികൊണ്ടിരിക്കെ വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. പാതിരപ്പള്ളി...

പൊലീസ് സ്റ്റേഷനുള്ളിൽ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

ഭാര്യയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുള്ളിൽ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.പാലോട് നന്ദിയോട് പൗവ്വത്തൂർ തെങ്ങു കോണം പുത്തൻ വീട്ടിൽ പരേതനായ മണിയൻ-പ്രസന്ന ദമ്പതികളുടെ മകൻ ഷൈജു (42)ആണ് ശനിയാഴ്ച ഉച്ചയോടെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്‌ക്ക്...

ബിഗ്ഗ് ബോസ് സീസൺ 4 ൽ ഉലകനായകൻ കമലഹാസൻ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്ന ബിഗ്ഗ് സീസൺ 4 ൽ ഉലഹനായകൻ കമലഹാസൻ അഥിതിയായ് എത്തുന്നു. കമൽഹാസൻ , വിജയ് സേതുപതി , ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ച തമിഴ് ചിത്രമായവിക്രത്തിൻ്റെ വിശേഷങ്ങൾ ഹൗസിലുള്ള മത്സാരാർത്ഥികളുമായ്...

രാത്രിയിൽ പരിഭ്രാന്തി പരത്തിയ കുട്ടി പെരുമ്പാമ്പിനെ വനപാലകർ എത്തി

രാത്രിയിൽ പരിഭ്രാന്തി പരത്തിയ കുട്ടി പെരുമ്പാമ്പിനെ വനപാലകർ എത്തി പിടികൂടിആര്യനാട്:പരിഭ്രാന്തി പരത്തിയ കുട്ടി പെരുമ്പാമ്പിനെ വനപാലകർ എത്തി പിടികൂടി.ആര്യനാട് കോട്ടക്കകത്തു പ്ലാവിള സച്ചിദാനന്ദന്റെ കുഴിവിള വീടിന്റെ പരിസരത്താണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വാർഡ് അംഗം ശ്രീജ...

This article is owned by the Rajas Talkies and copying without permission is prohibited.