September 7, 2024

മുതിർന്ന മാധ്യമ പ്രവർത്തകൻ സോമനാഥ് അന്തരിച്ചു

Share Now


മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടൻ്റായി വിരമിച്ച ഇ. സോമനാഥ് (59) അന്തരിച്ചു. ഭൗതികദേഹം അനന്തപുരി ആശുപത്രിയിൽ നിന്ന് പൂജപ്പുര പ്രശാന്ത് നഗറിലെ വസതിയിലെത്തിച്ച ശേഷം 3 30 ഓടെ പ്രസ് ക്ലബിൽ പൊതുദർശനത്തിന് വയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post വളർത്തുനായയെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങി അകപ്പെട്ട യുവതിയെ അഗ്നിരക്ഷ സേന കരക്കെത്തിച്ചു.
Next post കവചം, കാവല്‍ – കേരള പോലീസിന്‍റെ ലഘുചിത്രങ്ങള്‍ പ്രകാശനം ചെയ്തു

This article is owned by the Rajas Talkies and copying without permission is prohibited.