October 9, 2024

മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ നിലപാടില്‍ മാറ്റമില്ല, ജലനിരപ്പ് 136 അടി ആക്കണമെന്ന് ആവശ്യപ്പെട്ടു: മന്ത്രി റോഷി

മുന്നൊരുക്കള്‍ പൂര്‍ത്തി ആയതായി റവന്യൂ മന്ത്രി കെ. രാജന്‍ തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിജപ്പെടുത്തണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മഴ ശക്തമായാല്‍ ജനങ്ങളുടെ സുരക്ഷയ്ക്കായി...

കെഎസ്ആർടിസിയിൽ ശമ്പള പരിഷ്ക്കരണം നടപ്പാക്കാൻ തീരുമാനമായി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരുടെ യോഗം വിളിച്ചു. ധനമന്ത്രി കെഎന് ബാല​ഗോപാൽ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ധനകാര്യ സെക്രട്ടറി തുടങ്ങിയവര്‍ യോ​ഗത്തിൽ പങ്കെടുത്തു. ശമ്പള...

യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ.

കൊല്ലം: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കൊല്ലം കൊട്ടാരക്കര കുന്നിക്കോട് മേലില സ്വദേശി പ്രതീഷിന്റെ ഭാര്യ ശ്രീവിദ്യ (26) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്....

നെയ്യാറിന്റെ  കൂട്ടുകാരി ഡാളി അമ്മൂമ്മക്ക് അഭയമായി നാട്ടുകാരിയും ജില്ലാ പഞ്ചായത്ത് അംഗവുമായ സലൂജ

ഡാളി അമ്മൂമ്മ ഇനി ജില്ലാ പഞ്ചായത്ത് അഗതി മന്ദിരത്തിൽ  കാട്ടാക്കട: നെയ്യാറിലെ മണൽ ഖനനത്തിന് എതിരെ ഒറ്റയാൾ സമരപോരാട്ടത്തിലൂടെ നെയ്യാറിന്റെ സംരക്ഷണത്തിനും തൻറെ ജീവനും സ്വന്തിനും സംരക്ഷണത്തിനും വേണ്ടി ഒക്കെ പ്രായം മറന്നു പോരാടിയ...

പ്രവാസിയുടെ വീട്ടിൽ കവർച്ച.സ്വർണ്ണവും ലാപ്ടോപ്പും വെള്ളി ആഭരണങ്ങളും ഉൾപ്പടെ കള്ളൻ കൊണ്ടു പോയി.

കാട്ടാക്കട:കാട്ടാക്കട പൂവച്ചൽ പുന്നാംകരിക്കകത്തു പ്രവാസിയുടെ വീട്ടിൽ കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന 5 പവനോളം സ്വർണ്ണം, വെള്ളി ആഭരണങ്ങൾ, രണ്ടു ലാപ്ടോപ്പ്, എന്നിവയും കള്ളൻ കൊണ്ട് പോയി. പ്രവാസിയായ നജുമുദീന്റെ പൂവച്ചൽ പുന്നാംകരിക്കകം ജമീല മൻസിൽ...