September 12, 2024

മഴക്കെടുതി; സ്‌കൂളിലെ മരംകടപുഴകി റോഡിൽ പതിച്ചു

Share Now

കാട്ടാക്കട കുറ്റിച്ചൽ എൽ പി സ്‌കൂളിൽ നിന്ന മരം കടപുഴകി റോഡിൽ പതിച്ചു.ഗതാഗത തടസ്സം നേരിട്ടു.സ്‌കൂൾ പുരയിടത്തിലെ മതിൽ തകർന്നു. കള്ളിക്കാട് അഗ്നിരക്ഷാ സേന എത്തി മരം മുറിച്ചു നീക്കി.കെ എസ് ഈ ബി താൽക്കാലികമായി വൈദ്യുത ബന്ധം വിച്ഛേദിച്ചു. ആളപായം ഇല്ല .രാവിലെയോടെയാണ് സംഭവം

കാട്ടാക്കട പുനലാൽ ചാക്കി പാറ റോഡിലും മരം കടപുഴകി വീണു.കാട്ടാക്കട അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post വൃദ്ധസദനത്തിൽ അന്തേവാസികൾക്കും ജീവനക്കാർക്കും ഉൾപ്പടെ കോവിഡ്
Next post സി.എസ്.ഐ വൈദികരുടെ കുടുംബങ്ങൾക്കൊരു കൈത്താങ്ങ്

This article is owned by the Rajas Talkies and copying without permission is prohibited.