September 12, 2024

സിവിൽ സർവ്വീസ് പരീക്ഷയിൽ 150 റാങ്ക് വാങ്ങിയ മിന്നുവിനെ

Share Now

ബിജെപി പൂവച്ചൽ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സിവിൽ സർവ്വീസ് പരീക്ഷയിൽ 150 റാങ്ക് വാങ്ങിയ മിന്നുവിനെ പൂവച്ചൽ മുളമൂട്ടിലെ വീട്ടിലെത്തിആദരിച്ചു ഈ ചടങ്ങിൽ ബി ജെ പി മേഖല പ്രസിഡന്റുമാരായ അഭിലാഷ്, ലാലു ജനറൽ സെക്രട്ടറിമാരായ ഗോപകുമാർ ഉദയകുമാർ , മഹിളാ മോർച്ചാ ജില്ലാ ജന.സെക്രട്ടറി ശ്രീകല, പൂവച്ചൽപഞ്ചായത്ത് ജന: പ്രതിനിധികളായ ജിജിത്ത്, ധനുഷ് പ്രിയ, ലക്ഷ്മി, അഖില, അശ്വതി, കർഷക മോർച്ച മണ്ഡലം സെക്ര ട്ടറി അജേഷ് എന്നിവർ സന്നിഹിതരായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭാരത് ബന്ദ് – ആര്യനാട് സി.പി.ഐ. പ്രകടനവും ധർണയും നടത്തി
Next post ചിറകരിയപ്പെടുന്ന വിവരാവകാശ നിയമം’ സെമിനാര്‍ 28ന്

This article is owned by the Rajas Talkies and copying without permission is prohibited.