October 9, 2024

സ്ത്രീകളുടെയും കുട്ടികളുടെയും പരാതികള്‍ സമയബന്ധിതമായി പരിഹരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി

സ്ത്രീകളും കുട്ടികളും നൽകുന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശിച്ചു. പത്തനംതിട്ടയില്‍ സ്ത്രീകളുടെ പരാതികള്‍ നേരിട്ടുകേട്ട് പരിഹാരം നിര്‍ദ്ദേശിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലയില്‍ പിങ്ക് പട്രോള്‍,...

നിഷില്‍ അധ്യാപക ഒഴിവ്

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) ഒക്കുപേഷണല്‍ തെറാപ്പി വകുപ്പില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്കുപേഷണല്‍ തെറാപ്പിയില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സ്ഥാപനത്തില്‍ ചുരുങ്ങിയത്...

അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരന്മാർക്ക് ആറ് മാസത്തെ വിസ അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ

സംഘർഷഭരിതമായ അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരന്മാർക്ക് ആറ് മാസത്തെ വിസ അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ. ഇപ്പോഴത്തെ സാഹചര്യത്തിൽ ദീർഘകാല പദ്ധതികൾ ആവിഷകരിക്കുന്നത് ഉചിതമല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അഫ്ഗാനില്‍ നിന്ന്...

വാഹന കൈമാറ്റത്തിന് ബാങ്ക് എൻ. ഒ.സിക്കു വേണ്ടി ഇനി അലയേണ്ട . മന്ത്രി ആന്റണി രാജു

തിരുവനന്തപുരം. വാഹന കൈമാറ്റത്തിന് ഇനി ബാങ്കുകളിൽ എൻ ഒ സി ക്ക് വേണ്ടി അലയേണ്ടതില്ല എന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു ഇതിനായി ബാങ്കുകളെ ഗതാഗത വകുപ്പിന്റെ 'വാഹൻ' വെബ് സൈറ്റുമായി...

നീലകേശി അംബ്രല്ലാ മാർട്ട്; കുട നിർമ്മാണവുമായി സേവാഭാരതി

കുന്നത്തുകാൽ: സേവാഭാരതി കുന്നത്തുകാൽ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുട നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. കുന്നത്തുകാൽ ചിമ്മിണ്ടി ശ്രീ നീലകേശി ദേവീക്ഷേത്ര ആഡിറ്റോറിയത്തിനു സമീപത്തെ കെട്ടിടത്തിലാണ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. വനിതാ ശാക്തീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി രൂപീകരിച്ച...

ജനങ്ങളുടെ നികുതി പണം കൊണ്ട് ചാര സോഫ്‌റ്റ്‌വെയർ വാങ്ങിയത് നിയമ വിരുദ്ധവും ആധാര്മികവുമാണെന്നു ഡോ: ശശി തരൂർ എം.പി

രാജ്യത്തെ ജനങ്ങളുടെ നികുതി പണം കൊണ്ട് ചാര സോഫ്‌റ്റ്‌വെയർ വാങ്ങിയത് നിയമ വിരുദ്ധവും ആധാര്മികവുമാണെന്നു ഡോ: ശശി തരൂർ എം.പി പറഞ്ഞു.കേരള മീഡിയ അക്കാദമി യും ഭാരത് ഭവനും, കേരള പത്രപ്രവർത്തക യൂണിയനും സംയുക്തമായി...

നിയമസഭ സെക്രട്ടറിയേറ്റിൽ നൂറിലധികം പേർക്ക് കോവിഡ് ;നടപടി സ്വീകരിക്കണമെന്നു അസോസിയേഷൻ കത്ത് നൽകി

നിയമസഭ സെക്രട്ടറിയേറ്റിൽ നൂറിലധികം പേർക്ക് കോവിഡ് . സഭാ സമിതി യോഗങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് അസോസിയേഷൻ കത്ത് നൽകി തിരുവനന്തപുരം: കേരള നിയമസഭ സെക്രട്ടേറിയറ്റിൽ നൂറിലധികംപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.ഈ സാഹചര്യം കണക്കിലെടുത്തു...

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം

കേന്ദ്ര സർക്കാർ പൊതു സമ്പത്തുകൾ വിറ്റു തുലക്കുന്നു.ഐ ഐ റ്റി യു പ്രതിഷേധ സമരംകാട്ടാക്കട: രാജ്യത്തിന്റെ പൊതു സമ്പത്തുകൾ കേന്ദ്ര സർക്കാർ വിറ്റു തുലക്കുകയാണ് എന്നാരോപിച്ചു സി ഐ റ്റി യു കാട്ടാക്കട ജി...

സാമൂഹ്യ വനവൽക്കാരണം കൈക്കൂലി അന്വേഷണം; വനിതാ ഫോറെസ്റ്റ് ഉദ്യോഗസ്ഥ ഉൾപ്പടെ ഉന്നതരിലേക്ക്.

തിരുവനന്തപുരം: സാമൂഹിക വനവത്കരണ പദ്ധതിയുമായി ബന്ധപ്പെട്ട ബില്ലുകൾ പാസാക്കുന്നതിനായി കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം അടിസ്ഥാനമാക്കി വിജിലൻസ് അന്വേഷണം ഇപ്പോൾ വനിതാ ഉദ്യോഗസ്ഥ ഉൾപ്പടെ ഉള്ളവരിലേക്ക് എത്തിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം ഡിവിഷനിൽ...