വനാതിർത്തികളിലെ കർഷകരെ സന്ദർശിച്ചു അവരുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ് യൂത്ത് ഫ്രണ്ട് എം
യൂത്ത് ഫ്രണ്ട് എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വന്യമൃഗ ശല്യമുള്ള അരുവിക്കര,നെടുമങ്ങാട്,വാമനപുരം എന്നീ നിയോജക മണ്ഡലങ്ങളിലെ പ്രദേശങ്ങൾ സന്ദർശിച്ചു.നാളെ യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിക്ക് കർഷകർ പറഞ്ഞ പ്രശ്നങ്ങളുടെ റിപ്പോർട്ട്...
വന്യമൃഗങ്ങളുടെ വിഹാരമായി പ്രദേശം
കുറ്റിച്ചൽ:കുറ്റിച്ചൽ പ്രദേശത്തെകടമാൻകുന്ന്,കള്ളിയൽ എന്നിവിടങ്ങളിൽ വന്യ മൃഗങ്ങളുടെ വിഹാരം മനുഷ്യനു ഭയപാടും കൃഷിക്കു വിനാശവും സംഭവിക്കുന്നു.പച്ചക്കറികൾ,മരച്ചീനി,വാഴ,നനകിഴങ്ങു തുടങ്ങിയ കാർഷിക വിളകൾ നിത്യവും ഇവ നശിപ്പിക്കുന്നു. മാൻ,പന്നി,മയിൽ തുടങ്ങിയവക്ക് പുറമെ കാട്ടാനയും ഒപ്പം വാനാരപ്പടയുടെ ശല്യവും ഇവിടങ്ങളിൽ...
പീഡനക്കേസിൽ പ്രതിക്ക് 15 വർഷം കഠിന തടവ്
ആര്യനാട്പീഡനകേസിൽ പ്രതിക്ക് 15 വർഷം കഠിന തടവും 35,000 രൂപ പിഴയും. ആര്യനാട് പഴയതെരുവ് മുറിയിൽ ചൂഴ കടുക്കോട് തടത്തരികത്ത് അതുല്യ ഭവനിൽ ഷൈജുകുമാർ (23) നെയാണ് നെടുമങ്ങാട് ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ...
ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ജീവനക്കാരുടെ മക്കൾക്ക് ആദരം
എസ്.എസ്.എൽ.സി, സി.ബി.എസ്.സി (10 ക്ലാസ്സ്), പ്ലസ് 2, ഡിഗ്രി, പ്രൊഫഷണൽ കോഴ്‌സുകളിൽ വിജയം കൈവരിച്ച ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ജീവനക്കാരുടെ മക്കൾക്ക് ക്ഷേത്രത്തിൽ നിന്നും അവാർഡ് വിതരണം നടത്തി. വിജയം കൈവരിച്ച കുട്ടികൾക്ക് ക്യാഷ്...
നെയ്യാർ ഡാം ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം തുറന്നിട്ടുണ്ട്.
നെയ്യാർ ഡാം.തിരുവനന്തപുരം നെയ്യാർ ഡാം അണക്കെട്ടിലെ നാലു ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.ഇപ്പോൾ ജലനിരപ്പ് 83.200 മീറ്ററാണ്. പരമാവതി ജലനിരപ്പ് 84.750 മീറ്ററാണ്. സംഭരണിയിലേക്ക് 81.45 മീറ്റർ ക്യൂബ് പെർ സെക്കണ്ടാണ് ജലമൊഴുക്ക്.അണക്കെട്ടിൽ...
തിരുവനന്തപുരം ജില്ലക്ക് ഇന്ന് അവധി
മഴതുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു -
ബിച്ചുതിരുമല അന്തരിച്ചു
മലയാള സിനിമ ശാഖക്ക് എണ്ണമറ്റ ഗാനങ്ങൾക്ക് അക്ഷരങ്ങൾ പകർന്ന ഗാനരചയിതാവ് ബിച്ചുതിരുമല അന്തരിച്ചു. പ്രണയ സിനിമാകാവ്യങ്ങളിലൂടെ യുവ മനസുകളെയും സംഗീതാസ്വാദകരെയും തന്റെ തന്റെ രചനാവൈഭവത്തിലൂടെ പിടിച്ചിരുത്തിയ ഗാനരചയിതാവാണ് ബിച്ചു തിരുമല. ചരിത്രപരവും പൗരാണികവും സാംസ്ക്കാരികവുമായ...