October 9, 2024

വൃദ്ധസദനത്തിൽ അന്തേവാസികൾക്കും ജീവനക്കാർക്കും ഉൾപ്പടെ കോവിഡ്

കാട്ടാക്കട: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കാട്ടാക്കട കുളത്തോട്ടുമല വൃദ്ധസദനത്തിലെ അന്തേവാസികൾക്കും ജീവനക്കാർക്കുൾപ്പടെ കോവിഡ് സ്ഥിരീകരിച്ചു.വിവിധ ബ്ലോക്കുള്ള വൃദ്ധസദനത്തിൽ ഒരു ബ്ലോക്കിലെ അന്തേവാസിക്ക് കഴിഞ്ഞ ദിവസം അസ്വസ്ഥതയെ തുടർന്ന് നടത്തിയ പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.ശേഷം...

പതിനേഴുകാരനെ യുവാക്കൾ വളഞ്ഞിട്ടു മർദ്ദിച്ചതായി പരാതി .

മലയിൻകീഴ് : തിരുവനന്തപുരം  തിരുമലയിൽ 17കാരനെ യുവാക്കൾ വളഞ്ഞിട്ടു മർദ്ദിച്ചതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു . തിരുമല തൈവിള പെരുകാവ് രോഹിണിയിൽ ബിനുകുമാറിന്റെ മകൻ അബിൻ(17)ന് ആണ് മർദനമേറ്റത്. മൊബൈലിൽ...

വൈദ്യ സഹായം എത്തിക്കാൻ കനിവ് 108 ഓടിയത് 4 ലക്ഷം ട്രിപ്പുകൾ

തിരുവനന്തപുരം: രണ്ട് വർഷം കൊണ്ട് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഓടിയത് 4 ലക്ഷം ട്രിപ്പുകൾ. സേവനപാതയിൽ 316 ആംബുലൻസുകളും 1500 ജീവനക്കാരും സജ്ജമാണ്. സംസ്ഥാന സർക്കാരിന്റെ സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി...

കോടികൾ തിരുമ്പെടുത്തു കിടന്നിട്ടും ട്രഷറി വകുപ്പിന് നിസ്സംഗത

കറന്റ് തകരാർ പരിഹരിക്കാനായി എത്തിച്ച ജനറേറ്ററുകൾ  നാശത്തിന്റെ വക്കിൽ   കാട്ടാക്കട: കോടികൾ ചിലവാക്കി വാങ്ങിയ ജനറേറ്ററുകൾ അധികൃതരുടെ പിടിപ്പുകേടിൽ തുരുമ്പെടുക്കുന്നു. കഴിഞ്ഞ ആറു മാസത്തോളമായി ഒരു മഴയും വെയിലും ജനറേറ്ററിനെ ഒഴിവാക്കിപ്പോയില്ല.വൈദ്യുതി തകരാർ സംഭവിച്ചാൽ...

പണവും ഓഫീസ് രേഖകളും കണ്ടെടുക്കാൻ സഹായിക്കു

പണവും ഓഫീസ് രേഖകളും കണ്ടെടുക്കാൻ സഹായിക്കു 25 സെപ്റ്റംബർ രത്രി ഏഴര മണിയോടെ മൈക്കിൾ ബിസിനെസ്സ് ഗ്രൂപ് എന്ന എന്റെ സ്ഥാപനത്തിന്റെ അക്കൗണ്ട് രജിസ്റ്റർ രേഖകൾ , 70000 രൂപ എന്നിവ ഉൾപ്പെടുന്ന പെട്ടി...