September 12, 2024

പ്രിയാശ്യാമിന്റെ മധുരനെല്ലിക്ക എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു

Share Now

‘മലയിന്‍കീഴ് : യുവഎഴുത്തുകാരി പ്രിയാശ്യാമിന്റെ കഥാസമാഹാരം മധുരനെല്ലിക്ക പ്രകാശനം ചെയ്തു. ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലാഹാളില്‍ നടന്ന ചടങ്ങില്‍ ഐ.ബി.സതീഷ് എം.എല്‍.എ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സംവിധായകന്‍ വയലാര്‍മാധവന്‍കുട്ടി കവിയും നോവലിസ്റ്റുമായ ജഗദീഷ്‌കോവളത്തിന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. ചടങ്ങില്‍ സുധീപ് തെക്കേപ്പാട്ട് അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം വിളപ്പില്‍ രാധാകൃഷ്ണന്‍, ഫിലിം സെന്‍സര്‍ബോര്‍ഡംഗം വി.സുജാത, വാര്‍ഡംഗം അജിതകുമാരി, യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് എം.മഹേഷ് കുമാര്‍, അജി ദൈവപ്പുര, മണികണ്ഠന്‍ മണലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജലസമൃദ്ധിയിൽ നിന്നും കർഷക സമൃദ്ധിയിലേക്ക്;റംമ്പൂട്ടാൻ കൃഷിക്ക് തുടക്കമായി.
Next post വിശപ്പിനൊരു കൈത്താങ്ങ് “വിശ്വാമൃതം” പദ്ധതിയുമായി വിശ്വകർമ്മ.

This article is owned by the Rajas Talkies and copying without permission is prohibited.