September 9, 2024

പ്ല​സ് വ​ൺ ഏ​ക​ജാ​ല​കം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ അ​പേ​ക്ഷി​ക്കാം.

Share Now

പ്ല​സ് വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തു മു​ത​ൽ അ​പേ​ക്ഷി​ക്കാം.

ആ​ദ്യം അ​പേ​ക്ഷി​ച്ചി​ട്ടും അ​ലോ​ട്ട്മെ​ന്‍റി​ന് ല​ഭി​ക്കാ​തി​രു​ന്ന​വ​ർ​ക്കും ഇ​തു​വ​രെ​യും അ​പേ​ക്ഷ ന​ൽ​കാ‍​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​നാ​ണ് സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ്.

തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ അ​പേ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ടും പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് അ​പേ​ക്ഷ പു​തു​ക്കി ന​ൽ​കു​ന്ന​തി​നും അ​വ​സ​ര​മു​ണ്ട്. പു​തി​യ അ​പേ​ക്ഷ​ക​ളും പു​തു​ക്ക​ൽ അ​പേ​ക്ഷ​ക​ളും സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ പ​രി​ധി ഈ ​മാ​സം 28 നു ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കോട്ടൂർ ഗീതാഞ്ജലിയിൽ പഠനോപകരണ വിതരണം
Next post റബ്ബർ ടാപ്പിംഗ് പരിശീലനത്തിന് തുടക്കമിട്ട് ഗീതാഞ്ജലി

This article is owned by the Rajas Talkies and copying without permission is prohibited.