September 11, 2024

കോട്ടൂർ ഗീതാഞ്ജലിയിൽ പഠനോപകരണ വിതരണം

Share Now

കുറ്റിച്ചൽ:കോട്ടൂർ ഗീതാഞ്ജലി ഓൺലൈൻ പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികൾക്ക്‌ നെടുമങ്ങാട് ലയൺസ് ക്ലബ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ലയൺസ് പ്രസിഡന്റ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ഡോ: അയ്യപ്പൻ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ഗീതാഞ്ജലി കളരിപ്പയറ്റ് അക്കാഡമിയിലെ കുട്ടികൾ ലയൺസ് ഭാരവാഹികളെ സ്വീകരിച്ചാനയിച്ചു. കുട്ടികൾക്ക് സായാഹ്ന ഭക്ഷണവും നൽകി

Leave a Reply

Your email address will not be published. Required fields are marked *

Previous post ശിശുക്ഷേ സമതിയിലെ ദത്ത് എടുക്കലിനെക്കുറിച്ച് ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം : ഡോ.ജി.വി.ഹരി
Next post പ്ല​സ് വ​ൺ ഏ​ക​ജാ​ല​കം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ അ​പേ​ക്ഷി​ക്കാം.

This article is owned by the Rajas Talkies and copying without permission is prohibited.