പ്ലസ് വൺ ഏകജാലകം സപ്ലിമെന്ററി അലോട്ട്മെന്റിന് ചൊവ്വാഴ്ച രാവിലെ 10 മുതൽ അപേക്ഷിക്കാം.
പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ചൊവ്വാഴ്ച രാവിലെ പത്തു മുതൽ അപേക്ഷിക്കാം. ആദ്യം അപേക്ഷിച്ചിട്ടും അലോട്ട്മെന്റിന് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർക്കും അവസരമൊരുക്കുന്നതിനാണ് സപ്ലിമെന്ററി അലോട്ട്മെന്റ്. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ...
കോട്ടൂർ ഗീതാഞ്ജലിയിൽ പഠനോപകരണ വിതരണം
കുറ്റിച്ചൽ:കോട്ടൂർ ഗീതാഞ്ജലി ഓൺലൈൻ പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികൾക്ക് നെടുമങ്ങാട് ലയൺസ് ക്ലബ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ലയൺസ് പ്രസിഡന്റ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ഡോ: അയ്യപ്പൻ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ഗീതാഞ്ജലി...
ശിശുക്ഷേ സമതിയിലെ ദത്ത് എടുക്കലിനെക്കുറിച്ച് ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം : ഡോ.ജി.വി.ഹരി
ജവഹർ ബാൽ മഞ്ച് ദേശീയ ചെയർമാൻ ഡോ.ജി.വി.ഹരി അനുപമയെ സന്ദർശിച്ച് പിൻന്തുണ അറിയിച്ചു. കുട്ടിക്ക് സ്വന്തം അമ്മയെ ലഭിയ്ക്കുക എന്നത് കുട്ടിയുടെ അവകാശമാണ്. അനുപമയെ സഹായിക്കുന്നതിനെക്കാൾ പ്രാധാന്യം അനുപമയുടെ കുഞ്ഞിനെ സഹായിക്കുക എന്നതാണ് ജവഹർ...
27 ട്രെയിനുകളിൽ ജനറൽ കോച്ചുകൾ അനുവദിച്ചു
തിരുവനന്തപുരം: ദക്ഷിണ റെയിൽവെയിൽ 27 ട്രെയിനുകളിൽ ജനറൽ അൺ റിസർവ്‌ഡ് സെക്കൻഡ് ക്ലാസ് കോച്ചുകൾ അനുവദിച്ചതായി റെയിൽവെ അറിയിച്ചു. നവംബർ ഒന്ന് മുതൽ 23 ട്രെയിനിലും നവംബർ പത്ത് മുതൽ നാല് ട്രെയിനിലുമാണ് ജനറൽ...
വീടിനു നേരെ പടക്കം എറിഞ്ഞു അക്രമം സംഭവം വഴിയിൽ തടഞ്ഞു നിറുത്തി അക്രമിച്ചതിന്റെ വൈരാഗ്യം എന്ന് സൂചന
വിളപ്പിൽശാല : വിളപ്പിൽശാലയിൽ പേയാട് സിപിഐ എം ഏരിയ കമ്മിറ്റി അംഗമായ വിട്ടിയം ഫാത്തിമ്മ മൻസിലിൽ അസീസിന്റെ വീടിനു നേരെ ആണ് ആക്രമണം ഉണ്ടായതു.തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ ആണ് സംഭവം. അസീസിന്റെ ഭാര്യ ഷംസാദ്...
കണ്ടെയ്ൻമെന്റ്/മൈക്രോ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചു
കോവിഡ് വ്യാപന നിരക്ക് ഉയർന്നതിനെ തുടർന്ന് മണമ്പൂർ പഞ്ചായത്തിലെ ചാത്തൻപാറ, കാഞ്ഞിരത്തിൽ എന്നീ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണായും തിരുവനന്തപുരം കോർപ്പറേഷനിലെ പാൽക്കുളങ്ങര വാർഡിലെ ദേവി ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ & ദേവി നഗർ റസിഡൻസ്...