പാരമ്പര്യ സിദ്ധ സിദ്ധ മർമ്മ ചികിത്സ സംഘം സർട്ടിഫിക്കറ്റു വിതരണം നടത്തി
കാട്ടാക്കട:കേരള പാരമ്പര്യ സിദ്ധമർമ്മ ചികിത്സ സംഘത്തിന്റെ ആഭുമുഖ്യത്തിൽ എം ആർ എസ് സാമൂഹ്യ ഹെൽത് ഡെവലപ്മെന്റ് സെനറ്റർ കാട്ടാക്കടയിൽ ബോൺ സെറ്റിങ് കയ്റോ പ്രാക്ടീസ് ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയവർക്ക് സെര്ടിഫിക്കറ്റ് വിതരണവും വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ചെയ്തു.കേരള പാരമ്പര്യ വൈദ്യ സംഘം സംസ്ഥാന പ്രസിഡണ്ട് എം ആർ സുരേഷ് വൈദ്യർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്തു അംഗം രാധിക ടീച്ചർ ചടങ്ങു ഉദ്ഘാടനം ചെയ്തു.
കാട്ടാക്കട ഗ്രാമപഞ്ചായത്തും പ്രസിഡണ്ട് അനിൽകുമാർ,പൂവച്ചൽ ഗ്രാമപഞ്ചായത്തും പ്രസിഡണ്ട് സനൽകുമാർ എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്ത.ആൾ ഇന്ത്യ കെയ്റോ പ്രാക്ടീസ് ചീഫ് മുഖ്യ പ്രഭാഷണം നടത്തി.കെയ്റോ പ്രാക്റ്റീസ് കേരള ചീഫ് അരുൺകുമാർ,സതീഷ് വൈദ്യർ,കൊമ്പാടിക്കൽ വാർഡ് അംഗം ചന്ദ്രിക,രാജശേഖര വൈദ്യർ,സാം ഡേവിഡ് വൈദ്യർ,പൂവച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജി എന്നിവർ സംസാരിച്ചു.
More Stories
മികച്ച ശാസ്ത്രപ്രബന്ധത്തിനുള്ള ദേശീയ പുരസ്കാരം പ്രശസ്ത ഓങ്കോളജി സര്ജന് ഡോ. തോമസ് വറുഗീസിന്
കൊച്ചി: അർബുദ ചികിത്സയിൽ നൂതനമായ രീതികൾ നടപ്പിലാക്കാൻ കഴിയുന്ന കണ്ടെത്തലുകൾ നടത്തിയ പ്രശസ്ത ഓങ്കോളജിക്കല്‍ സര്‍ജനും കൊച്ചി മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറുമായ ഡോ....
ക്യാമ്പിങ് ഗ്ലാമറാക്കാൻ ഗ്ലാമ്പിങ്; ഞൊടിയിടയിൽ ഒരു റിസോർട്ട് പണിയാം
കൊച്ചി: പരിസ്ഥിതിക്ക് ആഘാതമില്ലാതെ ടൂറിസം സാധ്യതകളുള്ള ഏതു സ്ഥലത്തും വിശാല സൗകര്യങ്ങളോടെ അഞ്ച് ദിവസത്തിനുള്ളിൽ ഒരു റിസോര്‍ട്ട് വരെ സാധ്യമാക്കുന്ന പുതിയ ഉൽപ്പന്നം വരുന്നു. കേരളത്തിൽ പുതുമയുള്ളതും...
അത്യാധുനിക കാൻസർ ചികിത്സ കേന്ദ്രം തുറന്ന് മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രി
കൊച്ചി: കേരളത്തിലെ ആദ്യ മിഷൻ ആശുപത്രിയായ മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ അത്യാധുനിക കാൻസർ ചികിത്സാ പ്രതിരോധ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. കാൻസർ രോഗികൾക്ക് മിതമായ ചെലവിൽ...
ആഗോള സ്റ്റാര്‍ട്ടപ്പ് മേളയില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ മലയാളിയുടെ സ്റ്റാര്‍ട്ടപ്പ്
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ബീച്ച് സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലിലില്‍ കുടിവെള്ളം എത്തിക്കുന്നത് മലയാളി ആരംഭിച്ച കുടിവെള്ള ടെക് സ്റ്റാര്‍ട്ടപ്പ്. 2020ല്‍ തുടങ്ങിയ മുഹമ്മദ്...
കോച്ചില്ലാതെ നേട്ടങ്ങൾ നേടി ഇന്റർനാഷണൽ മാസ്റ്റർ ജുബിൻ ജിമ്മി
കൊല്ലം : കേരള - ക്യൂബൻ സഹകരണത്തിന്റെ ഭാഗമായി നടക്കുന്ന പ്രഥമ ചെ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന മലയാളി താരങ്ങളിൽ ചടുല നീക്കങ്ങൾ കൊണ്ട് കാണികളെ...
സ്പൈസസ് ബോർഡ് പെൻഷനേഴ്സ് സമ്മേളനം
കൊച്ചി: ഓൾ ഇന്ത്യ സ്പൈസസ് ബോർഡ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ 15-ാമത് ദേശീയ വാർഷിക പൊതുയോഗം (എജിഎം) കൊച്ചിയിൽ നടന്നു. സ്പൈസസ് ബോർഡ് സെക്രട്ടറി ഡി.സത്യൻ ഐ.എഫ്.എസ്....