September 8, 2024

ഉയർന്ന തിരമാലയ്ക്ക് സാധ്യത

Share Now

കേരള തീരത്ത് ഇന്ന് (ഫെബ്രുവരി 25) രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പാട്ടുപാടി നൃത്തച്ചുവടുകൾ വച്ച് കുരുന്നുകൾ; പുതിയ സ്കൂൾ ബസിൽ പട്ടണം ചുറ്റി ഇവർക്കൊപ്പം എം എൽ എ യും അധ്യാപകരും പിടിഎ യും.
Next post മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

This article is owned by the Rajas Talkies and copying without permission is prohibited.