വിശേഷാൽ ഗ്രാമ സഭ കൂടി പഞ്ചായത്ത്
പൂവച്ചൽ ഗ്രാമപഞ്ചായത്ത് വിശേഷാൽ ഗ്രാമസഭ പൂവച്ചൽ ഗവ.യു പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.സനൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം രാധിക ടീച്ചർ,ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ. ശ്രീകുമാരി, പഞ്ചായത്ത് അംഗങ്ങളായ തസ്ലിം,...
മുസ്ലീം പള്ളിയിലെ മോദീൻ വാഹനാപകടത്തിൽ മരിച്ചു
കാട്ടാക്കട:ചെമ്പൂര് വച്ചു നടന്ന വാഹനാപകടത്തിൽ മുസ്ലീം പള്ളിയിലെ മോദീൻ മരിച്ചു.പൂവച്ചൽ പേഴുംമൂട് ലക്ഷംവീട് കോളനിയിൽ റഷീദ മൻസിലിൽ ഇബ്രാഹിം(65)ആണ് മരിച്ചത്.ഇന്നലെ രാവിലെ 8.30ന് മാർത്താണ്ഡത്തെ പള്ളിയിൽ നിന്നും ജോലികഴിഞ്ഞ് ടി.വി.എസ്.സ്കൂട്ടറിൽ വീട്ടിലേയ്ക്ക് മടങ്ങവേ ചെമ്പൂര്...
അലക്ഷ്യമായി എത്തിയ കാർ ബൈക്കിനെയും മറ്റൊരു കാറിനെയും ഇടിച്ചു.ഒരാൾ മരിച്ചു
അലക്ഷ്യമായി എത്തിയ കാർ ബൈക്കിനെയും മറ്റൊരു കാറിനെയും ഇടിച്ചു. ബൈക്ക് യാത്രികൻ മരിച്ചു.കാറിൽ ഉണ്ടായിരുന്ന ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.ആര്യനാട് . അലക്ഷ്യമായി എത്തിയ കാർ ബൈക്കിനെയും മറ്റൊരു കാറിനെയും ഇടിച്ചു. ബൈക്ക് യാത്രികൻ മരിച്ചു.കാറിൽ...
കാട്ടാക്കടയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കാട്ടാക്കട:കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു.വാഴിച്ചൽ പേരേക്കോണം ആനക്കുഴി സജിത ഭവനിൽ സുരേന്ദ്രൻ(62)ആണ് മരിച്ചത്.ഇന്നലെ രാവിലെ 7.30 തോടെ കാട്ടാക്കട തിരുവനന്തപുരം റോഡിൽ പൊട്ടൻകാവിന് സമീപമാണ് അപകടം.കാട്ടക്കാടയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഓടിച്ചിരുന്ന...