September 8, 2024

കേരള ഇലക്ട്രിക്ക് വയർ മാൻ ആൻഡ് സൂപ്പർവൈസർ അസോസിയേഷൻ വയർമാൻ ദിനം ആചരിച്ചു.

Share Now

കാട്ടാക്കട

കേരള ഇലക്ട്രിക്ക് വയർ മാൻ ആൻഡ് സൂപ്പർവൈസർ അസോസിയേഷൻ വയർമാൻ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി കാട്ടാക്കടയിൽ ജില്ലാ ട്രെഷറർ ശ്രീകുമാരൻ നായർ,പൂവചലിൽ  കാട്ടാക്കട യൂണിറ്റ് പ്രസിഡന്റ് അരുൺ കുമാർ, ഒറ്റശേഖരമംഗലത്തു സെക്രട്ടറി വിക്രമൻ നായർ, മാറനല്ലൂരിൽ  എക്സിക്യൂറ്റീവ് അംഗം രതീഷും പതാക ഉയർത്തി. തുടർന്ന് ജീവനക്കാർക്കും നാട്ടുകാർക്കും മധുരം വിതരണം ചെയ്തു 

Leave a Reply

Your email address will not be published. Required fields are marked *

Previous post വിളപ്പിൽ പഞ്ചയത്തിൽ ഡിജിറ്റൽ ബജറ്റ്.ജില്ലയിൽ ഇതു ആദ്യം.
Next post ദേശീയ പണിമുടക്കിൽ കടകൾ അടക്കാനുള്ള ആഹ്വാനത്തിൽ നിന്നും ഉത്തരവാദിത്ത്വപ്പെട്ട സംഘടനകൾ പിൻവാങ്ങണം

This article is owned by the Rajas Talkies and copying without permission is prohibited.