September 7, 2024

ഗ്രാമപഞ്ചായത്ത് ഹരിത കരോൾ സംഘടിപ്പിച്ചു

Share Now

കേരളത്തിൽ ആദ്യമായി കള്ളിക്കാട് ഗ്രാമപഞ്ചായത്ത് ഹരിത കരോൾ സംഘടിപ്പിച്ചു
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ കൃത്യമായി സൂക്ഷിച്ച് ഹരിതകർമസേന അംഗങ്ങൾക്ക് നൽകുകയും അതിലൂടെ ഒരു ഗ്രാമം പ്ലാസ്റ്റിക് മുക്തമായി പരിപാലിക്കേണ്ട ഉത്തരവാദിത്വം ജനങ്ങൾക്ക് ആണെന്ന് ഉള്ള സന്ദേശം മുൻനിർത്തി കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നെയ്യാർഡാം മുതൽ കള്ളിക്കാട് ജംഗ്ഷൻ വരെ
ക്രിസ്മസിനോടനുബന്ധിച്ച് കരോൾ പാട്ടുകൾ പാരഡി ആക്കി ഹരിത കർമ്മ സേന അംഗങ്ങളും കുടുംബശ്രീ പ്രവർത്തകരുംയാത്രയിലുടനീളം അലപിച്ച് ജനങ്ങൾക്ക് ബോധവൽക്കരണ സന്ദേശം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Previous post രാജിയുടെ ആത്മഹത്യ തഹസിൽദാരുടെ മുന്നിൽ പ്രതിഷേധം ആർഡിഒ എത്തി പത്തു ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്നു ഉറപ്പ് നൽകി
Next post ലീഡർ കെ കരുണാകരൻ അനുസ്മരണം.

This article is owned by the Rajas Talkies and copying without permission is prohibited.