നെയ്യാർ ജലാശയം എണ്ണ ചോർച്ചയിലൂടെ മലിനമാക്കുന്നു. അഞ്ചു പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി പ്രദേശമാണ് നെയ്യാർ ജലാശയം
നെയ്യാർ ഡാം :നെയ്യാർ ജലാശയത്തിൽ എണ്ണ പരക്കുന്നത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കുന്നു.നെയ്യാറിലെ കാലഹരണ പെട്ട ബോട്ടുകളിലെ എഞ്ചിനിൽ ഉപയോഗിക്കുന്ന എണ്ണയാണ് കുറച്ചു ദിവസമായി ചോർന്നു ജലാശയമാകെ പരക്കുന്നത് .അപൂർവ്വ ഇനം മത്സ്യങ്ങളും ജല ജീവികളും ഉള്ള...
ലീഡർ കെ കരുണാകരൻ അനുസ്മരണം.
കാട്ടാക്കട .മുൻമുഖ്യമന്ത്രിയും കോൺഗ്രസിൻറെ ഭീഷ്മാചാര്യറുമായ ലിഡർശ്രീ കെ കരുണാകരൻ്റെ പന്ത്രണ്ടാമത് ചരമവാർഷികം പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു.പൂവച്ചൽ ജംഗ്ഷനിൽ ഛായ ചിത്രത്തിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവ നടന്നു .മണ്ഡലം പ്രസിഡൻ്റ് സത്യദാസ്...
ഗ്രാമപഞ്ചായത്ത് ഹരിത കരോൾ സംഘടിപ്പിച്ചു
കേരളത്തിൽ ആദ്യമായി കള്ളിക്കാട് ഗ്രാമപഞ്ചായത്ത് ഹരിത കരോൾ സംഘടിപ്പിച്ചുഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ കൃത്യമായി സൂക്ഷിച്ച് ഹരിതകർമസേന അംഗങ്ങൾക്ക് നൽകുകയും അതിലൂടെ ഒരു ഗ്രാമം പ്ലാസ്റ്റിക് മുക്തമായി പരിപാലിക്കേണ്ട ഉത്തരവാദിത്വം ജനങ്ങൾക്ക് ആണെന്ന് ഉള്ള സന്ദേശം...