ഞങ്ങളും കൃഷിയിലേക്ക് മുതിയാവിളയിലും ഇനി പച്ചക്കറിത്തോട്ടം
കാട്ടാക്കട: സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി കൃഷിക്ക് മുതിയാവിളയിൽ തുടക്കമായി. മുതിയവിള വാർഡുതല ഉദ്ഘാടനവും, പച്ചക്കറി വിത്ത് വിതരണവും നവെട്ടികോണം അംഗൻവാടിയിൽ മുതിയവിള വാർഡ് അംഗം ലക്ഷ്മിയുടെ നേതൃത്വത്തിൽ, നടന്നു....
സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റി മന്ദിരോദ്ഘാടനം
മലയിൻകീഴ്: മിണ്ണംകോട് നെടിയവിള സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റിനിർമ്മിച്ച പുരുഷ വയോജന മന്ദിരത്തിന്റെ (എസ്.ആർ.ജെ റിച്ചാർഡ് സൺ സ്മാരകമന്ദിരം) ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ചാരിറ്റബിൾ സൊസൈറ്റിപ്രസിഡന്റ് ഗിൽറ്റൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു....
എട്ടു ലക്ഷം രൂപയിൽ നവീകരിച്ച എൽ പി സ്‌കൂൾ കെട്ടിടം അഴിമതി എന്നു ആരോപണം
എട്ടു ലക്ഷം രൂപയിൽ നവീകരിച്ച എൽ പി സ്‌കൂൾ കെട്ടിടത്തിൽ അഴിമതി എന്നു ആരോപണം.കെട്ടിടത്തിന്റെ സീലിംഗ് പൊളിഞ്ഞു വീണു. പൂവച്ചൽ: എട്ടുലക്ഷം മുടക്കി നവീകരിച്ച സ്‌കൂൾ കെട്ടിടം അഴിമതി വിവാദത്തിൽ.സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ...