ആമച്ചൽ ഏലായെ കതിരണിയിക്കാൻ ലിഫ്റ്റ് ഇറിഗേഷൻ22 ഹെക്ടറിൽ കാർഷിക പുനരുജ്ജീവനം.
നെയ്യാറിൽ നിന്ന് വെള്ളമെത്തും. കാട്ടാക്കട: കാട്ടാക്കട മണ്ഡലത്തിന്റെ നെല്ലറയാവാൻ ആമച്ചൽ ഏലാ ഒരുങ്ങുന്നു. 22 ഹെക്ടർ വരുന്ന ആമച്ചൽ നാഞ്ചല്ലൂർ ഏലായിൽ നെൽകൃഷി പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ ആമച്ചൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ...
റെസിഡൻഷ്യൽ സ്‌കൂൾ മാറ്റാൻ നീക്കം.ഇതിനെതിരെ അഗസ്ത്യവനം ആദിവാസികൾ പഞ്ചായത്തിന് മുന്നിൽ കരികൊടിസമരം നടത്തി റീത്തു സർപ്പിച്ചു.
കുറ്റിച്ചൽ:ആദിവാസി ഊരിൽ അനുവദിച്ച റെസിഡൻഷ്യൽ സ്‌കൂൾ മാറ്റാൻ നീക്കം.ഇതിനെതിരെ അഗസ്ത്യവനം ആദിവാസികൾ പഞ്ചായത്തിന് മുന്നിൽ കരികൊടിസമരം നടത്തി റീത്തു സർപ്പിച്ചു.കുറ്റിച്ചൽ പഞ്ചായത്തിലാണ് ആദിവാസികൾ വ്യത്യസ്ത സമരപാത സ്വീകരിച്ചത്.ജി കാർത്തികേയൻ മന്ത്രി ആയിരുന്നപ്പോൾ അനുവദിച്ച മോഡൽ...
ജൽ ജീവൻ പദ്ധതി ഇഴയുന്നു ;വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെ അംഗങ്ങൾ വാട്ടർ അതോറിറ്റി എ ഈ യെ ഉപരോധിച്ചു.
കാട്ടാക്കട ജൽ ജീവൻ പദ്ധതി പ്രവർത്തികൾക്കായി പഞ്ചായത്ത് വിഹിതം അടച്ചെങ്കിലും നടപടി സ്വീകരിക്കത്തതിൽ പ്രതിഷേധിച്ചു കാട്ടാക്കട വാട്ടർ അതോറിറ്റി എ ഈ യെ വെള്ളറട പഞ്ചായത്ത് പ്രസിഡന്റിനെ നേതൃത്വത്തിൽ ഉപരോധിച്ചു.വെള്ളറട ഗ്രാമപഞ്ചായത്തിലെ 23 വാര്ഡിലേയും...
സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞു ആക്രമണം
സംഭവം ബസിൽ നിന്ന് ഇറങ്ങിയപ്പോൾ കളിയാക്കിയതിൽ പ്രകോപിതനായി കുറ്റിച്ചൽ : സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ യുവാവ് പെട്രോൾ ബോംബെറിഞ്ഞു ആക്രമണം നടത്തി. സംഭവം ബസിൽ നിന്ന് ഇറങ്ങിയപ്പോൾ കളിയാക്കിയതിൽ പ്രകോപിതനായി.കാട്ടാക്കട കുറ്റിച്ചൽ പരുത്തിപ്പള്ളി ഹയർസെക്കണ്ടറി...
വീടിനു മുന്നിൽ പത്തിവിടർത്തിയ മൂർഖനെ വനം വകുപ്പ് അധികൃതർ എത്തി പിടികൂടി
വീടിനു മുന്നിൽ പത്തിവിടർത്തിയ മൂർഖനെ വനം വകുപ്പ് അധികൃതർ എത്തി പിടികൂടിവെള്ളനാട്: വീടിനു മുന്നിൽ ഭീതിപരത്തി പത്തി വിടർത്തി നിന്ന മൂർഖനെ പരുത്തിപ്പള്ളി വനം വകുപ്പ് റാപ്പിഡ് റെസ്പോൺസ് സംഘം എത്തി പിടികൂടി.മുണ്ടേലയിൽ അനൂപിന്റെ വീടിനു...