സർക്കിളിന്റെ വീട്ടിൽ കയറിയ കള്ളൻ പാചക വാതകം ഉൾപ്പടെ കടത്തി
വെള്ളനാട് : സർക്കിളിന്റെ വീട്ടിൽ കയറിയ കള്ളൻ പാചകവാതക സിലിണ്ടർ ഉൾപ്പടെ കടത്തി കൊണ്ട് പോയി. പൊഴിയൂർ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ബിനുകുമാറിന്റെ വെള്ളനാട് നാലുമുക്കിൽ ശ്രുതിലയയിൽ ആണ് മോഷണം നടന്നത്. കുറച്ചു ദിവസങ്ങളായി...
ട്രഷറിയെ സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം
പൊതുജനങ്ങള്‍ക്ക് ട്രഷറിയെ സംബന്ധിച്ചുള്ള പരാതികള്‍ ഓണ്‍ലൈനായി അറിയിക്കുന്നതിന് പരാതി പരിഹാര സംവിധാനം വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി. ഈ സംവിധാനം മുഖേന ഇടപാടുകാര്‍ക്ക് സ്വന്തം മൊബൈല്‍ നമ്പരും ഇ-മെയില്‍ ഐ.ഡിയും ഉപയോഗിച്ച് ഓണ്‍ലൈനായി www.treasury.kerala.gov.in ലെ ഴൃശല്മിരല...
പ്രമുഖ വ്യവസായ സ്ഥാപനമായ ഇ എം ഇ ഗ്രൂപ്പും, ഐക്കാഡമിയും ധാരണാപത്രം ഒപ്പുവെച്ചു
കേരളത്തിലെ പ്രമുഖ വ്യവസായ സ്ഥാപനമായ ഇ എം ഇ ഗ്രൂപ്പും , ഓസ്ട്രേലിയ ആസ്ഥാനമായി ഊർജം,ഓട്ടോമൊബൈൽ,വിദ്യാഭാസം,ധനകാര്യം ഉൾപ്പടെ വിവിധ രംഗത്ത് പ്രവർത്തിക്കുന്ന വ്യവസായ ഗ്രൂപ്പായ ഐക്ക ഇന്റർനാഷനലിന്റെ വിദ്യാഭാസ ശാഖയായ ഐക്കാഡമി എന്നിവർ ചേർന്ന്കേരളത്തിലെ...
സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വിശദമായ മാര്‍ഗരേഖ തയ്യാറാക്കി ഗതാഗത വകുപ്പ്
കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാനും ഗതാഗത വകുപ്പ് വിശദമായ മാര്‍ഗരേഖ തയ്യാറാക്കിയതായും ഒക്ടോബര്‍ 20-ന് മുന്‍പ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍...