ജനതാ ഗ്രന്ഥശാല വാർഷികവും ഓണാഘോഷവും
കാട്ടാക്കട: മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല വാർഷികവും ഓണാഘോഷവും നടന്നു.കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലാ പ്രസിഡന്റ് എ.ജെ. അലക്സ് റോയ് അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽപൂവച്ചൽ പഞ്ചായത്ത് സമിതി ജോ: കൺവീനർ...
ഡി വൈ എസ് പിക്ക് റെവന്യൂ ടവർ കൂട്ടായ്മയുടെ ആദരം
നെടുമങ്ങാട്:സ്തുത്യർഹ സേവനത്തിനു 2021 ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ നെടുമങ്ങാട് ഡി വൈ എസ് പി അനിൽകുമാറിനെ തണൽ റെവന്യൂട്ടവർ കൂട്ടായ്‌മ ആദരിച്ചു.പ്രസിഡന്റ് സുൽഫി ഷഹീദ്,മഹേന്ദ്രൻ ,ജയകല്ലിങ്ങൽ,പേഴുംമൂട് ദുനിംസ്,മായ വിഎസ്നായർ ,സമീർസിദിഖി,നിഷാന്ത്, ഉണ്ണി,ലൈജു...
പട്ടികജാതി മോർച്ച അയ്യങ്കാളി ജന്മദിനാഘോഷം നടത്തി
പെരുങ്കടവിള:പട്ടികജാതി മോർച്ച പാറശ്ശാല നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളി ജന്മദിനാഘോഷം നടത്തി. പട്ടികജാതി മോർച്ച പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ആലത്തൂർ ഷാജിയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം...