September 7, 2024

നവവധുവിനെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Share Now

ആര്യനാട് ആനന്ദപുരം അണിയിലകടവ് സ്വദേശി ആതിദ്യ ( 23) നെയാണ് ഇന്ന് രാവിലെ ഭർത്താവിൻറെ വീട്ടിൽ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.ഭർത്താവ് മിഥുന്റെ അച്ഛൻ അമ്മ എന്നിവരുടെ വിവാഹ വാർഷികമാണ്. കേക്ക് ഓർഡർ ചെയ്തത് ആദിത്യ ആണു. ഭക്ഷണം കഴിച്ച ശേഷം മുറിയിൽ പോയ ആധിതയെ പിനീട് പുറത്തു കാണാതെ വന്നപ്പോൾ ഭർതൃ മാതാവ് കിടപ്പ് മുറിയിൽ എത്തിയപ്പോൾ തുങ്ങിയ നിലയിൽ കാണുകയായിരുന്നു.ഈ ആഗസ്റ്റ് 25 നായിരുന്നു വാവോട് സ്വദേശിയായ ആദിത്യയെ മിഥുൻ വിവാഹം കഴിച്ചത്.ആദിത്യയുടെ മൊബൈൽ ഫോൺ പോലീസ് പരിശോധിക്കായി എടുത്തിട്ടുണ്ട് എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Previous post മഴ പ്രത്യേക അറിയിപ്പ്.ജില്ലയിൽ ശക്തമായ മഴ സാധ്യത
Next post മീനാങ്കൽ മലവെള്ളം വീടുകൾ തകർന്നു

This article is owned by the Rajas Talkies and copying without permission is prohibited.