September 19, 2024

യോഗാ ദിനത്തിൽ ആയുഷ് യോഗ ക്ലബ്ബ് രൂപികരിച്ചു 

പള്ളിച്ചൽ : അന്താരാഷ്ട്ര യോഗ ദിനാചരണവും ആയുഷ്  യോഗ ക്ലബ്‌ രൂപീകരണവും നടന്നു.പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് റ്റി. മല്ലികയുടെ അധ്യക്ഷതയിൽ  കാട്ടാക്കട എം എൽ എ ഐ ബി സതീഷ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ...

നൂറു വയസ്സു പൂർത്തീകരിച്ച ആൾക്ക് പോലീസിൻ്റെ ആദരം.

മലയിൻകീഴ്:നൂറു വയസ്സു പൂർത്തീകരിച്ച ആൾക്ക് പോലീസിൻ്റെ ആദരം.മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വയോജനമൈത്രിയും മലയിൻകീഴ്പൊലീസും സംയുക്തമായി ആണ് സ്റ്റേഷൻ പരിധിയിലെ 100 വയസ് പൂർത്തിയായ അപ്പുക്കുട്ടൻനായരെ വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചത്. 97 വയസ്...

തെരുവുനായ്ക്കൾ വളർത്തുമൃഗത്തെ ആക്രമിച്ചു പരിക്കേൽപ്പിച്ചു.

വിളപ്പിൽശാല:തെരുവുനായ്ക്കൾ വളർത്തുമൃഗത്തെ ആക്രമിച്ചു പരിക്കേൽപ്പിച്ചു.വിളപ്പിൽശാല ചെറുപാറ അരുവിപ്പുറം പ്രദീപ് പ്രഭാകറുടെ പ്രീതാ ഹൗസിൽ ആണ് ആടിനെ തെരുവ് നായ ആക്രമിച്ചത്.പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.ബുധനാഴ്ച പുലർച്ചെ 3 മണിയോടെ മതിലു ചാടി എത്തിയ...

തെരുവുനായ്ക്കൾ ഗർഭിണിയായ ആടുൾപ്പടെ രണ്ടു ആടുകളെ കടിച്ചു കീറി.

മലയിൻകീഴ് മചേലിൽ തെരുവുനായ്ക്കൾ ഗർഭിണിയായ ആടുൾപ്പടെ രണ്ടു ആടുകളെ കടിച്ചു കീറി.ഒരെണ്ണം ചത്തു.മലയിൻകീഴ് മചേൽ പമ്മതുമ്മൂല സിന്ധു ഭവനിൽ ഗംഗാധരൻ നായർ സുധകുമാരി എന്നിവരുടെ ആടുകളെ ആണ് ആറോളം തെരുവ് നായ്ക്കൾ ആകാർമിച്ചത്.സമീപത്തെ പശുവിനെ...

ഗ്രീൻ എനർജി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം – മന്ത്രി കെ.കൃഷ്ണൻ കുട്ടി

തിരുവനന്തപുരം :ഗ്രീൻ എനർജി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കാൻ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സൗരോർജ്ജ ഇ വി ചാർജിംഗ് സ്റ്റേഷൻ...

This article is owned by the Rajas Talkies and copying without permission is prohibited.