September 16, 2024

മേലാംകോട് മുത്താരമ്മൻ ക്ഷേത്രത്തിൽ അമ്മൻകൊട ഉത്സവത്തിന് നാന്ദി കുറിച്ച് പന്തകാൽ നാട്ട് കർമ്മം നടന്നു.

Share Now

മേലാംകോട് മുത്താരമ്മൻ ക്ഷേത്രത്തിൽ അമ്മൻകൊട ഉത്സവത്തിന് നാന്ദി കുറിച്ച് പന്തകാൽ നാട്ട് കർമ്മം നടന്നു.

കാട്ടാക്കട: കാട്ടാക്കട മേലാം കോട് മുത്താരമ്മൻ ക്ഷേത്രത്തിയിലെ അമ്മൻകൊട ഉത്സവത്തിന് നാന്ദി കുറിച്ച് ക്ഷേത്രാങ്കണത്തിൽ പന്തകാൽ നാട്ട് കർമ്മം നടന്നു മഹോത്സം 25-ന് തുടങ്ങി മാർച്ച് ഒന്നിന് പൊങ്കാലയോടെ സമാപിക്കും.

ചൊവാഴ്ച രാവിലെ പത്തു മണിയോടെ ആണ് അഞ്ചു ദിവസത്തെ ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രാങ്കണത്തിൽ പന്തകാൽ നാട്ടു കർമ്മം ക്ഷേത്ര പൂജാരിയുടെ മുഖ്യ കാർമികത്വത്തിൽ ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ നടന്നത്.

ഈ മാസം
25-ന് രാവിലെ 5.30-ന് മഹാഗണപതിഹോമം, 8.30-ന് മൃത്യുഞ്ജയ ഹോമം, 11-ന് നാഗരൂട്ട്, രാത്രി ഏഴിന് അലങ്കാര ദീപാരാധനക്ക് കുംഭഘോഷയാത്ര, രാത്രി ധനം, 7.30-ന് നൃത്തനൃത്യങ്ങൾ, 8.30-ന് കരോക്കെ ഗാനമേള. 26ന് രാവിലെ 10-ന് മഞ്ഞ കാപ്പുപൂജ, 6.45-ന് ആത്മീയ പ്രഭാഷണം, രാത്രി എട്ടിന് കരോക്കെ ഗാനമേള. 27-ന് രാവിലെ 10-ന് പന്തീരുപട, രാത്രി 7.30- ന് സംഗീത നൃത്തസന്ധ്യ, 8.30-ന്ഭഗവതിസേവ.

28-ന് ഉത്സവപൂ ജകൾക്കുശേഷം രാവിലെ ഒന് പതിന് നാദസ്വര കച്ചേരി, 10-ന് വിൽപ്പാട്ട്, പകൽ 2.30-ന് വിൽ പാട്ട്, നെയ്യാണ്ടിമേളം, മൂന്നിന് കുംഭം എഴുന്നള്ളിപ്പ്, അഞ്ചിന് പുന്നങ്കരിക്കകം പരദേവതാല യത്തിൽനിന്നു ക്ഷേത്രത്തിൽ നിന്ന് 12-ന് ദിക്കുബലി പുലർച്ചെ രണ്ട്.

മാർച്ച് ഒന്നിന് രാവിലെ 10-ന് പൊങ്കാല, ഉച്ചയ്ക്ക് 1.30-ന് മധ്യാഹ്ന പൂജ, പൊങ്കാല നിവേ ദ്യം, വിൽപ്പാട്ട്, നെയ്യാണ്ടിമേളം, മഞ്ഞനീരാട്ട്. മറുനട തുറക്കുന്ന മാർച്ച് ഏഴിന് അഞ്ചി ൻ പൊങ്കാല.

Leave a Reply

Your email address will not be published. Required fields are marked *

Previous post തോക്കുമായെത്തി വെള്ളത്തിന് വേണ്ടി യുവാവിൻ്റെ പ്രതിഷേധം
Next post ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോൽസവം

This article is owned by the Rajas Talkies and copying without permission is prohibited.