October 5, 2024

എം.എൽ.എ എം.വിൻസന്റിന് ഡിവൈഎസ്പി ഓഫീസിൽ അവഗണന

കാട്ടാക്കട: അമ്പൂരി പഞ്ചായത്തിലെ അംഗം ജയനെതിരെ കള്ള കേസെടുത്ത സംഭവം ഡി വൈ എസ പിയെ കണ്ടു നേരിട്ടു സംസാരിയ്ക്കാൻ എത്തിയപ്പോഴാണ് എം എൽ എ എം വിന്സെന്റിനു ഡിവൈസിപിയുടെ അവഗണന നേരിടേണ്ടി വന്നത്.  അരമണിക്കൂറോളം...

കോൺഗ്രസ് നേതാവും മുൻ പഞ്ചായത്തു പ്രസിഡന്റുമായ കെ പി മുഹമ്മദ് അന്തരിച്ചു

കാട്ടാക്കട:കുറ്റിച്ചലിലെ കോൺഗ്രസ് നേതാവും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കുറ്റിച്ചൽ അന്നവിള വീട്ടിൽ കെ.പി.മുഹമ്മദ്(71)കൊവിഡ് ബാധയെ തുടർന്ന് മരിച്ചു.യൂത്ത് കോൺഗ്രസ് പ്രവർത്തകനായി പൊതുരംഗത്തെത്തി 29ാം വയസിൽ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി.ഗ്രാമപഞ്ചായത്തിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ...

അത്യാവശ്യമായി രക്തം നൽകാമോ

ജില്ലയിലെ വിവിധ ആശുപത്രിയിലേക്ക് അത്യാവശ്യമായി ഈ ഗ്രൂപ്പിൽ പെട്ട രക്തം ആവശ്യമുണ്ട് .രക്തം നൽകാൻ ചേർത്തിട്ടുള്ള മൊബൈൽ നമ്പറിൽ ബന്ധപ്പെടുക. ആവശ്യമുള്ള ഗ്രൂപ്. O positiveO negativeA positiveAb positive8589040494

ദിനവും ഒരുരൂപ..ഒരുമ’ സഹായ പദ്ധതിക്ക് ഡെയിൽ വ്യൂയിൽ തുടക്കം

വിളപ്പിൽശാല : വിദ്യാർത്ഥികളുടെ സാമൂഹിക ബോധം വളർത്തിയെടുത്തു നാടിന് നന്മ ചെയ്യുന്നതിന്റെ ഭാഗമായി ഡെയിൽ വ്യൂ ഗ്രൂപ്പിന്റെ കീഴിലുള്ള ഡെയിൽ വ്യൂ കോളേജ് ഓഫ് ഫാർമസി ആൻഡ് റീസർച് സെന്ററിൽ ഒരുമ സഹായ പദ്ധതിക്ക്...

This article is owned by the Rajas Talkies and copying without permission is prohibited.