കൈവിരൽ മുറിഞ്ഞ കുഞ്ഞിന് ചികിത്സ നിഷേധിച്ചെന്ന് പരാതി; സംഭവം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ
മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഒരു വയസുള്ള കുഞ്ഞിന് ചികിത്സ നിഷേധിച്ചെന്ന് പരാതി. വെളിമുക്ക് ആലുങ്ങൽ സ്വദേശി ഷാഹുൽ ഹമീദ്- ഷക്കീല ദമ്പതികളുടെ കുഞ്ഞിന് ചികിത്സ നിഷേധിച്ചുവെന്നാണ് ആരോപണം. കൈവിരൽ മുറിഞ്ഞു ആശുപത്രിയിൽ എത്തിച്ച...
11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കി; പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം
ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്നതില്‍ പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തു. അന്‍വറിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ്...
‘സാറിനെ പുറത്ത് കിട്ടിയാല്‍ ഞാന്‍ കൊല്ലും’, വിദ്യാര്‍ത്ഥിയുടെ ഭീഷണിയില്‍ പൊലീസ് പരാതി നല്‍കി അധ്യാപകന്‍; അടിയന്തര പിടിഎ യോഗം വിളിച്ച് സ്‌കൂള്‍
സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി സ്‌കൂള്‍ പ്രിന്‍സിപ്പലിനു വിദ്യാര്‍ഥിയുടെ വധഭീഷണി. തൃത്താല ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഭവമാണ് ഇപ്പോള്‍സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സ്‌കൂില്‍ പ്ലസ് വണ്ണിനു പഠിക്കുന്ന കുമ്പിടി സ്വദേശിയായ വിദ്യാര്‍ഥിയാണ് പ്രിന്‍സിപ്പലിന്റെ...
പണിമുടക്കി സർക്കാർ ജീവനക്കാർ; ഭരണാനുകൂല സർവീസ് സംഘടന ഉൾപ്പെടെ സമരരംഗത്ത്, ജനം വലയും
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാർ പണിമുടക്കും. പ്രതിപക്ഷ സർവീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയുടെയും സിപിഐ സംഘടന ജോയിൻറ് കൗൺസിലിന്റെയും നേതൃത്വത്തിലാണ് പണിമുടക്ക്. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താത്കാലികമായി തടസപ്പെട്ടേക്കാം....
‘കെകെ ശൈലജ ഒന്നാം പ്രതി, പുര കത്തുമ്പോൾ വാഴ വെട്ടി’; പിപിഇ കിറ്റ് അഴിമതിയിൽ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല
പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയും കാലാവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രികളിൽ വിതരണം ചെയ്തും മെഡിക്കൽ സർവീസ് കോർപറേഷൻ വലിയ അഴിമതിയാണ് കൊവിഡ് കാലത്ത് നടത്തിയതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യ...