കേരളത്തിലെ പായസമാണ് എനിക്ക് ഏറെയിഷ്ടം, ഇവിടെ വരാനും എനിക്ക് ഇഷ്ടമാണ്: രശ്മിക മന്ദാന
കേരളം തനിക്ക് വലിയ ഇഷ്ടമാണെന്ന് നടി രശ്മിക മന്ദാന. ‘പുഷ്പ 2’വിന്റെ പ്രമോഷനായി കേരളത്തില്‍ എത്തിയപ്പോഴാണ് താരം സംസാരിച്ചത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ളത് പായസമാണെന്നും രശ്മിക പറയുന്നുണ്ട്. അല്ലു അര്‍ജുനെ കാണാനായി വിമാനത്താവളത്തില്‍...
എന്റെ പേര് അനാവശ്യമായി ചേര്‍ത്തതാണ്.. മൂന്ന് സ്വത്തുക്കള്‍ താത്കാലികമായി സീല്‍ ചെയ്തു, പക്ഷേ എനിക്കതില്‍ അവകാശമില്ല: ധന്യ മേരി വര്‍ഗീസ്
ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ കണ്ടുകെട്ടി എന്ന് പറയുന്ന സ്വത്തുക്കള്‍ തന്റേതല്ലെന്ന് നടി ധന്യ മേരി വര്‍ഗീസ്. സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ധന്യ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ ധന്യയുടെ പട്ടത്തും...
‘എല്‍ഡിഎഫില്‍ സംതൃപ്തര്‍, ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല’; മുന്നണിമാറ്റ ചര്‍ച്ചകള്‍ തള്ളി ജോസ് കെ മാണി
കേരളാ കോണ്‍ഗ്രസ് എം മുന്നണി മാറുന്നെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. വെറുതെ സൃഷ്ടിച്ച വാര്‍ത്തയാണെന്നും ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരള...
ആസ്മ രോഗികൾക്ക് നൽകുന്ന MONTELUKAST ഗുളിക തലച്ചോറിനെ ബാധിക്കുന്നുവെന്ന് പഠനം
ആസ്മ, തുമ്മൽ, ജലദോഷം തുടങ്ങിയ അസുഖങ്ങൾക്ക് ഡോക്ടർമാർ മിക്കപ്പോഴും കുറിച്ചു തരുന്ന MONTELUKAST ഗുളികകൾ ചില രോഗികളിൽ ഗുരുതരമായ മാനസിക പ്രശ്ങ്ങളും ആത്മഹത്യാപ്രേരണയും ഉണ്ടാക്കുന്നുവെന്ന് അമേരിക്കൻ ഗവേഷകർ കണ്ടെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്. MONTAIR, SINGULAIR,...
തിരുവനന്തപുരം സിപിഎമ്മിലും പൊട്ടിത്തെറി; ഏരിയ സെക്രട്ടറി മധു മുല്ലശേരിയെ മാറ്റി, പാർട്ടി വിടുന്നുവെന്ന് മധു
സിപിഎമ്മിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് വീണ്ടും സിപിഎമ്മിൽ പൊട്ടിത്തെറി. തിരുവനന്തപുരം സിപിഎമ്മിലും പൊട്ടിത്തെറിയുണ്ടായി. മംഗലപുരം ഏരിയ സെക്രട്ടറിയായ മധു മുല്ലശേരിക്ക് പകരം എം. ജലീലിനെ പുതിയ ഏരിയ സെക്രട്ടറിയാക്കി. പിന്നാലെ പാർട്ടി വിടുന്നുവെന്നറിയിച്ച് മധു...
‘ഡോളറിനെ തൊട്ടാൽ’ ബ്രിക്‌സ് രാജ്യങ്ങൾക്ക് നൂറ് ശതമാനം നികുതി; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഭീഷണിയുമായി ട്രംപ്
ഡോളറിനെതിരെ നീക്കങ്ങൾ നടത്തിയാൽ ബ്രിക്‌സ് രാജ്യങ്ങൾക്ക് നൂറു ശതമാനം നികുതി ഏർപ്പെടുത്തുമെന്ന ഭീഷണിയുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ കറൻസി സൃഷ്ടിക്കുകയോ മറ്റ് കറൻസികളെ ബ്രിക്‌സ് രാജ്യങ്ങൾ പിന്തുണയ്ക്കുകയോ ചെയ്‌താൽ 100...
സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ്; സർക്കാർ ജീവനക്കാരുടെ പേരുവിവരങ്ങൾ പുറത്തുവിടണം, കത്ത് നൽകി വി ഡി സതീശൻ
സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിച്ച സർക്കാർ ജീവനക്കാരുടെ പേരുവിവരങ്ങൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി വി ഡി സതീശൻ. കുറ്റക്കാരുടെ പേരുവിവരങ്ങൾ സർക്കാർ പുറത്തുവിടണമെന്നാവശ്യപ്പെട്ടുള്ള കത്ത് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമാണ് വി ഡി സതീശൻ നൽകിയത്....
സിപിഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റി ആളെ വിടുന്നു; പോസ്റ്റ് മോഡേണ്‍ എന്ന പേരിൽ പ്രത്യേക പരിശീലനം: ഇ.പി ജയരാജൻ
കമ്യൂണിസ്റ്റുപാർട്ടികളെ അമേരിക്കൻ യൂണിവേഴ്സിറ്റി ആളെ വിടുന്നുവെന്ന് ഇ.പി ജയരാജൻ. ഈ സംഘത്തിന് അമേരിക്കൻ സർവകലാശാലയിൽ പോസ്റ്റ് മോഡേണ്‍ എന്ന പേരിൽ പ്രത്യേക പരിശീലനം നൽകുന്നുവെന്നും ഇപി ജയരാജൻ പറഞ്ഞു. പരിശീലനം ലഭിച്ചവർ ഇന്ത്യയിലെ പല...
‘തെറ്റായ പ്രവണതകൾ സിപിഎം സംരക്ഷിക്കില്ല’; ഏറ്റവും പ്രധാനപ്പെട്ട കരുത്ത് വിമർശനവും സ്വയം വിമർശനങ്ങളുമെന്ന് എം വി ഗോവിന്ദൻ
പാർട്ടിയുടെ മുന്നോട്ടുള്ള യാത്രകളിൽ പാർട്ടി സംഘടാപരമായ ഏറ്റവും പ്രധാനപ്പെട്ട കരുത്ത് വിമർശനവും സ്വയം വിമർശനങ്ങളുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിയിൽ ജീർണതകൾ പല രീതിയിൽ രൂപപ്പെട്ടുവരുന്നുണ്ടെന്നും അതിനെ എങ്ങനെ കൈകാര്യം...
‘വയനാട് പുനരധിവാസം നമ്മുടെ ഉത്തരവാദിത്വം’; ദുരന്ത ബാധിതർക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി
പ്രളയം തകർത്ത വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസം വേഗത്തിലാക്കണമെന്ന് പ്രിയങ്ക ഗാന്ധി എംപി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ദുരന്ത ബാധിതർക്കായി ഒന്നും ചെയ്യുന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിക്കാൻ വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ...