December 12, 2024

കേരളത്തില്‍ ഇനി ഇലക്ട്രിക് വാഹനങ്ങള്‍ ചൂടപ്പം പോലെ വിറ്റുപോകും; പ്രധാന പ്രശ്‌നത്തിന് പരിഹാരമായി

ഇലക്ട്രിക് വാഹനങ്ങളുടെ പോരായ്മയായി പറയുന്ന പ്രധാന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പദ്ധതിയിട്ട് സംസ്ഥാന സര്‍ക്കാര്‍. ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ അപര്യാപ്തതയാണ് ഇവികള്‍ വാങ്ങുന്നതിന് തടസമായി ഉന്നയിക്കുന്ന പ്രധാന വാദം. ഇതിന് പരിഹാരമായാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ...

ട്രോളി ബാഗില്‍ സിപിഐഎമ്മില്‍ ഭിന്നതയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സ്ഥിരം വാര്‍ത്താ സമ്മേളനം നടത്തുന്നവരെ കാണാനില്ലെന്ന് പരിഹാസം

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി വോട്ടഭ്യര്‍ത്ഥിക്കാന്‍ കെ മുരളീധരന്‍ ഇന്നെത്തും. രാഹുലിനായി വോട്ട് ചോദിക്കാന്‍ കെ മുരളീധരന്‍ എത്തുമോ എന്നതിനെച്ചൊല്ലി പാര്‍ട്ടിയ്ക്ക് അകത്തും പുറത്തും വലിയ ചര്‍ച്ചകള്‍...

ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസത്തിനിടെ എത്തിയത് 46 കപ്പലുകൾ; വന്‍നേട്ടവുമായി വിഴിഞ്ഞം തുറമുഖം

സംസ്ഥാനത്തിന് വന്‍നേട്ടവുമായി വിഴിഞ്ഞം തുറമുഖം. ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസത്തിനിടെ വിഴിഞ്ഞം തുറമുഖത്ത് എത്തിയത് 46 കപ്പലുകളെന്ന് മന്ത്രി വി എന്‍ വാസവന്‍. ജി എസ് ടി ഇനത്തിൽ സർക്കാർ ഖജനാവിലേക്കെത്തിയത് 7.4...

ആഴക്കടല്‍ വില്‍പ്പനയെന്ന ചെന്നിത്തലയുടെ ആരോപണത്തിന് പിന്നിലെ വില്ലന്‍ എന്‍ പ്രശാന്ത്, പിന്നില്‍ ഇരുവരുടേയും ഗൂഢാലോചന; ആഞ്ഞടിച്ച് മേഴ്സിക്കുട്ടിയമ്മ

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്തെ തമ്മിലടിയിലെ ചര്‍ച്ച തുടരുന്നതിനിടെ വിവാദത്തിലുള്‍പ്പെട്ട എന്‍ പ്രശാന്ത് ഐഎഎസിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. 5000 കോടിയുടെ ആഴക്കടല്‍ ട്രോളറുകള്‍ക്ക് ഫിഷറീസ് വകുപ്പ് അനുമതി നല്‍കിയെന്ന തരത്തില്‍...

ഇനി വിസ്താര ഇല്ല, എയർ ഇന്ത്യ മാത്രം; ജനപ്രിയ ബ്രാൻഡിന്റെ അവസാന സർവീസ് നാളെ

ജനപ്രിയ വ്യോമയാന ബ്രാൻഡ് ആയ വിസ്താരയുടെ അവസാന സർവീസ് നാളെ. എയർ ഇന്ത്യയുമായി ലയിച്ചതോടെയാണ് ടാറ്റ ഗ്രൂപ്പും സിങ്കപ്പൂർ എയർലൈൻസും ചേർന്നുള്ള ബ്രാൻഡായ വിസ്താര ഇല്ലാതാകുന്നത്. ലയനം പൂർത്തിയാകുന്നതോടെ ചൊവ്വാഴ്ച മുതൽ ടാറ്റ ഗ്രൂപ്പിനുകീഴിൽ...

നടൻ ഡൽഹി ഗണേഷ് അന്തരിച്ചു

മുതിർന്ന തമിഴ് നടൻ ഡൽഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാര...