December 14, 2024

തൊഴിലുറപ്പ് പണിക്കിടെ കുറ്റിക്കാട്ടിൽ പെരുമ്പാമ്പ്.ഒടുവിൽ ആർ ആർ ടി എത്തി പിടികൂടി.

തൊഴിലുറപ്പ് പണിക്കിടെ കുറ്റിക്കാട്ടിൽ പെരുമ്പാമ്പ്.ഒടുവിൽ ആർ ആർ ടി എത്തി പിടികൂടി. കുറ്റിച്ചൽ തൊഴിലുറപ്പ് പണിക്കിടെ കുറ്റിക്കാട്ടിൽ പെരുമ്പാമ്പിനെ കണ്ടു ഭീതിയിലായി തൊഴിലാളികൾക്ക്  ആശ്വാസമായി  വനംവകുപ്പ് ആർ ആർ ടി.ബുധനാഴ്ച രാവിലെ 10 മണിയോടെ...

ജനകീയ നേതാവ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടപറഞ്ഞു

ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്ന ജനനായകൻ,സാധാരണക്കാരുടെ സാന്ത്വനവും പ്രതീക്ഷയുമായിരുന്ന ഉമ്മൻചാണ്ടി വിടപറഞ്ഞു. തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ എല്ലാം പുഞ്ചിരിയോടെ നേരിട്ട ആ പുതുപ്പള്ളിക്കാരന്‍ . കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ്...

ഭിന്നശേഷിക്കാർക്കായി ജീവിതം ഉഴിഞ്ഞു വച്ച മലയിൻകീഴ് പ്രേമന് ഇനി ഡോ.പ്രേമൻ

തിരുവനന്തപുരം :ഭിന്നശേഷിക്കാർക്കായി ജീവിതം ഉഴിഞ്ഞു വച്ച മലയിൻകീഴ് പ്രേമന് പ്രേമൻ ഡോക്ടറേറ്റ് ലഭിച്ചു.ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റി ആണ് പോണ്ടിച്ചേരിയിൽ വച്ച് നടന്ന ചടങ്ങിൽബഹുമതി നൽകിയത്.മികച്ച സാമൂഹ്യ സേവനത്തിനാണു യൂനിവേഴ്സിറ്റി ഈ പദവി നൽകി...

പോത്തിനെ കടത്തിയ കള്ളൻ പോലീസിൻ്റെ വലയിൽപെട്ടു

പോത്തിനെ കടത്തിയ കള്ളൻ പിടിയിൽ കാട്ടാക്കട: വീടിനടുത്ത് കെട്ടിയിരുന്ന പോത്തിനെ കടത്തിക്കൊണ്ടുപോയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട മുതിയാവിള തെങ്ങുവിള പുത്തൻവീട്ടിൽ അജിത്(37) നെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. കൈതക്കോണം സ്വദേശി...

തലസ്ഥാനത്തെ ഞെട്ടിച്ച സ്വർണ്ണ കവർച്ച. സ്വർണ്ണം വിറ്റ കോട്ടൂർ സ്വദേശിനിയെ തെളിവെടുപ്പിന് എത്തിച്ചു

കാട്ടാക്കട: തലസ്ഥാനത്തെ ഞെട്ടിച്ച സ്വർണ്ണ കവർച്ചയിൽ  മുപ്പതോളം പവൻ സ്വർണം കാട്ടാക്കടയിൽലെ രണ്ടു ജുവലറികളിൽ  നിന്നായി അന്വേഷണ സംഘം കണ്ടെത്തി.രാവിലെ  11 45 ഓടെ  ആണ്  കേസിലെ പ്രധാനി ഷെഫീക്ക് സ്വർണ്ണം വിൽക്കാൻ ഏൽപ്പിച്ച...

ലഹരിയാവാം ഹെൽമറ്റിനോട് ഡിവൈഎഫ്ഐ ട്രാഫിക്ക് ബോധവത്കരണം

പൂവച്ചൽ : ഡിവൈഎഫ്ഐ പൂവച്ചൽ മേഖല സമ്മേളനത്തിന്റെ ഭാഗമായി ''ലഹരിയാവാം ഹെൽമറ്റിനോട്,, ട്രാഫിക്ക് ബോധവത്കരണം സംഘടിപ്പിച്ചു. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും, റോഡുകളിൽ സഞ്ചരിക്കുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി റോഡ് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഈ പ്രചാരണ...

പോക്സോ അതിവേഗ കോടതി മദ്ധ്യവയസ്ക്കന് 25 വർഷം കഠിന തടവിന് ശിക്ഷിച്ചു

കാട്ടാക്കട: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ അതിവേഗ കോടതി മദ്ധ്യവയസ്ക്കന് 25 വർഷം കഠിന തടവിന് ശിക്ഷിച്ചു.മലയിൻകീഴ് മച്ചേൽ പറയാട്ടുകോണം കാവുവിള പുത്തൻ വീട്ടിൽ അശോകൻ(56)നെയാണ് 13 വയസുകാരിയെ പീഡിപ്പിച്ചതിന് കാട്ടാക്കട...

അഴിമതിക്കാരെ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ല അഡ്വ.എസ് സുരേഷ്.

വിളവൂർക്കൽ:  അഴിമതിക്കാരെ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ല എന്ന്  അഡ്വ.എസ് സുരേഷ്. വിളവൂർക്കൽ പഞ്ചായത്തിലെ കുടുംബശ്രീ ഗ്രൂപ്പ് സംരംഭങ്ങൾക്ക് നൽകേണ്ട 13 ലക്ഷം രൂപ സ്വന്തക്കാരുടെ പേരില്‍ തട്ടിയെടുത്ത അഴിമതിക്കാരായ പഞ്ചായത്ത് പ്രസിഡന്റും, സിഡിഎസ്...

കാട്ടു പന്നിയെ വെടിവച്ചു കൊന്നു

ആര്യനാട് ടൗൺ വാർഡിൽ എസ് ആര് മംഗലത്ത് വീടിന് സമീപത്ത് കണ്ട കാട്ടു പന്നിയെ ഷൂട്ടർ രാജൻ എത്തി വെടിവച്ചു കൊന്നു. തിങ്കളാഴ്ച രാവിലെയോടെ ആണ് സംഭവം.പഞ്ചായത്ത് പ്രസിഡൻ്റിനെയും സെക്ഷൻ ക്ലാർക്കിനെയും വിവരം അറിയിച്ച...

രണ്ടു വയസുകാരൻ്റെ തലയിൽ കുടുങ്ങിയ പാത്രം അഗ്നിരക്ഷാ സേന എത്തി വേർപ്പെടുത്തി.

കാട്ടാക്കട:രണ്ടു വയസുകാരൻ്റെ തലയിൽ കുടുങ്ങിയ പാത്രം അഗ്നിറക്ഷാ സേന എത്തി വേർപ്പെടുത്തി. അന്തിയൂർകോണം ബദേൽ നിവാസിൽ നിഷാദ് ജോണിൻ്റെ രണ്ടു വയസുകാരൻ നിയാസ് നിഷാദിൻ്റെ തലയിൽ ആണ് കളിച്ച് കൊണ്ടിരിക്കെ പത്രം കുടുങ്ങിയത്. തുടർന്ന്...